Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതങ്ങളുടെ പ്രാധാന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:19 am IST
inSamskriti

ഇതാ സൗഭാഗ്യസുഗന്ധം അലയടിക്കുന്ന ഒരു വ്രതകാലം കൂടി. നമ്മുടെ ഐശ്വര്യത്തിനും ശ്രേയസ്സിനുമായി ഒരു മണ്ഡലകാലം കൂടി പുലര്‍ന്നുകഴിഞ്ഞു. ഈ കാലത്ത് തീര്‍ത്ഥാടനം ചെയ്യുന്നവര്‍ക്ക് ശരണമന്ത്രങ്ങള്‍ പൂമധു പകരുന്നു. വെളിച്ചവും ശുദ്ധിയും ശക്തിയും നല്‍കുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ ശ്രീധര്‍മ ശാസ്താവിനെ ദര്‍ശിച്ച് ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നു. എല്ലാം സ്വാമി മയം. എല്ലാവരും ഏകോദരസഹോദരങ്ങള്‍. മലയും കാടും മേടും നദിയും ഇതാ പുണ്യവര്‍ഷം ചൊരിയുന്നു.

വ്രതങ്ങളെല്ലാം സത്യസ്വരൂപത്തെ അറിയാനുള്ള നിത്യ തപസ്സാണ്. സദാ ഭഗവദ് കഥാകഥനവും സദ്ഭാവങ്ങളും കുടികൊള്ളുന്ന ഭക്തഹൃദയവും ഭക്തഭവനവും തീര്‍ത്ഥ ഭൂമിയാണ്. പാപങ്ങളെല്ലാം അകന്ന് മംഗളമുണ്ടാകുന്നു.

ആദ്ധ്യാത്മിക വെളിച്ചം

ലൗകിക ജീവിതം നയിക്കുന്ന പ്രാരാബ്ധജീവികളായ മനുഷ്യന്‍ ആദ്ധ്യാത്മികമായി ഉയരുവാന്‍ വേണ്ട ഒരു പുണ്യപാതയാണ് തീര്‍ത്ഥാടനം ചെയ്യുകയെന്നത്. ആത്മീയശോഭ കൈവരിച്ച ഒരാള്‍ക്ക് ലൗകികമായ അന്തരീക്ഷം അസഹ്യമാകും. സ്വയം ശുദ്ധീകരിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് ഓരോ വ്രതവും നമുക്ക് പ്രദാനം ചെയ്യുന്നത്. സ്വന്തം വാക്കും വിചാരവും പ്രവൃത്തിയും ശുദ്ധമാക്കുവാന്‍ ശരീരമനസ്സുകളെ തപോഭൂമിയാക്കണം. വിവേകം ഉണരണം ഉയരണം. വിവേകത്തിലൂടെ സദ്ഭാവനകളും സദ് ചിന്തകളും വളര്‍ത്താന്‍ കഴിയും. അങ്ങനെ തളര്‍ന്നതും തകര്‍ന്നതുമായ മനസ്സിനെ ശ്രേയസ്‌കരമാക്കാം.

വ്രതമെന്ന വാക്കിന്റെ അര്‍ത്ഥമഹിമ

സത്കര്‍മാനുഷ്ഠാനത്തിലൂടെ ദുഃഖനിവൃത്തിയുണ്ടാക്കുവാന്‍ വ്രതങ്ങള്‍ സഹായിക്കുന്നു. ഇതിനെ വരാഹപുരാണം ഈ വിധം വിവരിക്കുന്നു.

”അഹിംസാ സത്യമസ്‌തേയം

ബ്രഹ്മചര്യമകന്മഷം

ഏതാനി മാനസാന്യാഹുര്‍ പ്രദാനി

വ്രതാചാരിണാം”

വ്രതധര്‍മത്തിന്റെ സുപ്രധാന വിധികളാണ് ഇവിടെ നല്‍കുന്നത്. അഹിംസ-ഒന്നിനെയും കൊല്ലാതിരിക്കുക, മനസ്സ്, വാക്ക്, കര്‍മം എന്നിവകൊണ്ട് ആരെയും ഹിംസിക്കരുത്.

”മനഃകൃതം കൃതം കര്‍മ

നഃ ശരീര കൃതം കൃതം” എന്നാണ് ജ്ഞാനവാസിഷ്ഠം അരുളുന്നത്. ഇതുകൂടാതെ സത്യസന്ധത, അസ്‌തേയം (മോഷ്ടിക്കാതിരിക്കല്‍), ബ്രഹ്മചര്യം (ബ്രഹ്മ ചരതി ഇതി ബ്രഹ്മചര്യം) ഈശ്വരനിലേക്ക് ചരിക്കുക എന്നതാണ് ബ്രഹ്മചര്യം. സരളത (ലാളിത്യം) എന്നിവ മാനസികമായ വ്രതമാണ്. ഒരു നേരം മാത്രം നിവേദ്യം കഴിച്ചൊ ഒട്ടും കഴിക്കാതെയോ രാത്രിയില്‍ ഉറക്കമൊഴിച്ചൊ അനുഷ്ഠിക്കുന്നത് കായികമായ വ്രതമാണ്. മൗനം, പെരുമാറ്റത്തിലുള്ള ഉത്കൃഷ്ടമായ മാതൃക, ഭൂതദയ, എളിമ, സഹിഷ്ണുത, മൃദുഭാഷണം എന്നിവ വാചികമായ വ്രത രീതിയാണ്. ഇവ ഒരു അയ്യപ്പ ഭക്തനില്‍ പ്രശോഭിപ്പിക്കണം.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.