Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പ്രദര്‍ശനത്തില്‍ ഒന്നാം സ്ഥാനം സംസ്ഥാന വൈദ്യുതി ബോര്‍ഡിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 11:20 pm IST
inThiruvananthapuram

നെടുമങ്ങാട്: ഉപ്യോക്താക്കളെ കേന്ദ്രീകരിച്ചുള്ള സ്റ്റാള്‍ കേരളത്തില്‍ വൈദ്യുതി വിതരണത്തില്‍ കാലങ്ങളായി നടപ്പാക്കപ്പെട്ടിട്ടുള്ള പരിഷ്‌കാരങ്ങളെക്കുറിച്ചു സൂചനകള്‍ നല്‍കുന്നതായിരുന്നു. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ആദ്യകാലം മുതല്‍ ഉപയോഗിച്ചു വരുന്ന വിവിധ മീറ്ററുകള്‍ ഏറെപ്പേരെ ആകര്‍ഷിച്ചു. കമ്പ്യൂട്ടര്‍വത്ക്കൃത സ്മാര്‍ട്ട് ബില്ലിങ് സംവിധാനം ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഗുണകരമാകുമെന്നു സ്റ്റാളില്‍ വിശദീകരിച്ചുനല്‍കിയിരുന്നു. ചെറിയ അളവിലുള്ള വൈദ്യുതി ഉപയോഗം പോലും രേഖപ്പെടുത്താന്‍ നൂതന ഇലക്ട്രോണിക് മീറ്ററുകള്‍ക്കു സാധിക്കും. ഉപഭോഗം

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച പൊതുജന സമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രദര്‍ശനത്തിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ വിതരണം ചെയ്യുന്നു

കൂടുതലായ സമയത്തു വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ ജനങ്ങളെ പ്രോത്‌സാഹിപ്പിക്കാനുള്ള സംവിധാനവും ഓണ്‍ലൈനായി പണമടയ്‌ക്കാനുള്ള മാര്‍ഗവും ഭാവിയില്‍ പ്രാവര്‍ത്തികമാക്കാനാണു കെഎസ്ഇബിയുടെ ശ്രമം. ഓരോ വൈദ്യുതോപകരണത്തിനും ആവശ്യമായ ശരാശരി വൈദ്യുതി യൂണിറ്റ് എത്രയെന്ന പട്ടികയും വിവിധ താരിഫുകളിലുള്ള വൈദ്യുതിനിരക്കിന്റെ പട്ടികയും സ്റ്റാളിലുണ്ടായിരുന്നു. ദൂരദര്‍ശനില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനങ്ങളെ അധികരിച്ചു പ്രദര്‍ശിപ്പിക്കുന്ന പരിപാടിയായ സ്പന്ദനത്തിലെ ഭാഗങ്ങള്‍ കാണാനുള്ള അവസരവും സന്ദര്‍ശകര്‍ക്കുണ്ട്.

പണമിടപാടില്‍ ചതി പറ്റാതിരിക്കാന്‍ കരുതിയിരിക്കേണ്ടതെന്തൊക്കെ എന്നു വിശദീകരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാളിനാണു രണ്ടാം സ്ഥാനം. കള്ളനോട്ട് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ നമ്മെ എങ്ങനെയൊക്കെ അപകടത്തില്‍ ചാടിക്കാമെന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുമൊക്കെ സ്റ്റാളിനെ വ്യത്യസ്തമാക്കി.

മൂന്നാം സ്ഥാനം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററും(എല്‍പിഎസ്‌സി) സര്‍വശിക്ഷാ അഭിയാനും പങ്കിട്ടു. ബഹിരാകാശ രംഗത്ത് ഇന്ത്യക്ക് ഇതുവരെയുണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങളാണ് എല്‍പിഎസ്‌സി സന്ദര്‍ശകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ ആദ്യ ഉപഗ്രഹമായ ആര്യഭടയെക്കുറിച്ചുള്ള അറിവു മുതല്‍ ചന്ദ്രയാന്‍ യാഥാര്‍ഥ്യമാക്കിയ എല്‍എഎം എന്‍ജിന്‍ വരെ സ്റ്റാളിലുണ്ടായിരുന്നു. എഎസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി ഉപഗ്രഹങ്ങളെക്കുറിച്ച് ഉള്‍പ്പെടെയുള്ള വിവരണങ്ങളും ശ്രദ്ധേയമാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിജ്ഞാനവും പുതുമയും പകരാനാണു സര്‍വശിക്ഷാ അഭിയാന്‍ പ്രദര്‍ശനത്തില്‍ ശ്രമിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.