Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊളീജിയം ഭരണഘടനാ വിരുദ്ധം: മാധവമേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 10:49 pm IST
in Thiruvananthapuram

ഭാരതീയ അഭിഭാഷക പരിഷത്ത് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയ നിയമ ദിനാഘോഷം ഒ. രാജേഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ ആര്‍. രാജേന്ദ്രന്‍, അഡ്വ ബി.ആര്‍. ശ്യാം, അഡ്വ വെള്ളായണി രാജഗോപാല്‍, പ്രൊഫ എന്‍.ആര്‍. മാധവമേനോന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ന്യായാധിപ നിയമനത്തിനുള്ള കൊളീജിയം യഥാര്‍ഥത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണെന്ന് നാഷണല്‍ ലോ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ എന്‍.ആര്‍. മാധവമേനോന്‍. ജനാധിപത്യസംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണ് അതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ദേശീയ നിയമ ദിനാചരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അസാധാരണമായ അധികാരം ഉള്ളവരാണ് ജഡ്ജിമാര്‍. ഭാരത ജനതയുടെ ഭാവി നിശ്ചയിക്കാന്‍ അധികാരമുള്ളവരാണ് സുപ്രീംകോടതി ജഡ്ജിമാര്‍. അവരെ നിയമിക്കുന്നതില്‍ സുതാര്യതയും ജനാധിപത്യ സ്വഭാവവും അത്യാവശ്യമാണ്. കൊളീജിയം സംവിധാനത്തില്‍ അതില്ല. നിയമനം സുതാര്യമാക്കാന്‍ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ കമ്മീഷനെ സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ തീരുമാനപ്രകാരം അട്ടിമറിച്ചത് അംഗീകരിക്കാനാകില്ല. കമ്മീഷന്‍ സംവിധാനത്തില്‍ പരിമിതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു സുപ്രീംകോടതി നല്‍കേണ്ടിയിരുന്നത്. കമ്മീഷനില്‍ കേന്ദ്ര നിയമമന്ത്രി ഉള്ളത് അംഗീകരിക്കാന്‍ ആകില്ലെന്നത് ജഡ്ജിമാരുടെ കൊളോണിയല്‍ മനഃസ്ഥിതിയാണ്. ജഡ്ജി നിയമനത്തില്‍ ജനാധിപത്യഅംശം കൂടിയേ തീരൂ. അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കി ധര്‍മം ഉറപ്പുവരുത്താന്‍ മതാതീതമായുള്ള നിയമം നടപ്പാക്കണം. അങ്ങനെ വരുമ്പോഴാണ് ധര്‍മരാജ്യം ആകുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. നിയമം, അഭിഭാഷകന്‍, ജഡ്ജി എന്നിവര്‍ക്കുവേണ്ടി മാത്രമല്ല ജനങ്ങള്‍ക്കും കൂടിയുള്ളതാണ് നിയമം. ഗാന്ധിജി രാമരാജ്യം വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ റൂള്‍ ഓഫ് ലാ എന്ന പൗരസ്ത്യ സങ്കല്‍പത്തിനു തുല്യമായ കാഴ്ചപ്പാടാണ് നിയമവിദഗ്ധര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വവും സോഷ്യലിസവുമാണ് ഭരണഘടനയിലുള്ളത് എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നമ്മുടെ ഭരണഘടനയിലില്ല. ഇന്ത്യയെ വെട്ടിമുറിച്ചപ്പോഴും വിവിധ മതങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് മതത്തിന്റെ പേരില്‍ വിവേചനം പാടില്ല എന്ന് വ്യക്തമായി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊതു സിവില്‍കോഡ് ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നടപ്പിലാക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമാണിത്. ആ അടിസ്ഥാന തത്ത്വങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ അഭിഭാഷക പരിഷത്ത് ദക്ഷിണ ഭാരത സെക്രട്ടറി അഡ്വ ആര്‍. രാജേന്ദ്രന്‍, കൊളീജിയം, പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബി.ആര്‍. ശ്യാം അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം അഡ്വ വെളളായണി രാജഗോപാല്‍, സംസ്ഥാന സമിതി അംഗം പി. സന്തോഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി അഡ്വ കരിയം സന്തോഷ്, യൂണിറ്റ് പ്രസിഡന്റ് അഡ്വ അണിയൂര്‍ അജിത്കുമാര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ആസിഡ് കിട്ടാത്തതിനാൽ ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.