Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുശ്ലോകി ഭാഗവതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 07:49 pm IST
inSamskriti

അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത് പരം

പശ്ചാദഹം യദേതച്ച യോളവശിഷ്യേത സോളസ്മ്യഹം (2932)

ഋതേളര്‍ത്ഥം യത് പ്രതീയേത ന പ്രതീയേത ചാത്മനി

തദ്വിദ്യാദാത്മനോ മായ!ാം യഥാളഭാസോ യഥാ തമഃ (2933)

യഥാ മഹാന്തി ഭൂതാനി ഭൂതേഷൂച്ചാവചേഷ്വനു

പ്രവിഷ്ടാന്യ പ്രവിഷ്ടാനി തഥാ തേഷു ന തേഷ്വഹം (2934)

ഏതാവദേവ ജിജ്ഞാസ്യം തത്വജിജ്ഞാസുനാത്മനഃ

അന്വയവ്യതിരേകാഭ്യാം യത് സ്യാത് സര്‍വത്ര സര്‍വദാ (2935)

ബ്രഹ്മാവു പ്രാര്‍ത്ഥിച്ചുഃ ഭഗവാനേ, അവിടുന്ന് എല്ലാമറിയുന്നവനും എന്റെയുള്ളില്‍ത്തന്നെയുളള സത്തുമാണെങ്കിലും അവിടത്തെ പ്രഭാവം മനസിലാക്കിത്തരാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. അവിടുത്തെ പരമസത്തയേപ്പറ്റിയും നിരാകാരവും ആപേക്ഷികമായി സാകാരവുമായ വിശ്വരൂപ ത്തെപ്പറ്റിയും എനിക്കറിവുണ്ടാക്കിത്തന്നാലും.

അവിടുന്നീവിശ്വംമുഴുവനും നിറഞ്ഞിരിക്കുന്നുവെങ്കിലും സ്വന്തം മായാശക്തിയാല്‍ ഭൂമിയില്‍ പ്രത്യക്ഷമായി കാണപ്പെടുന്നു. അവിടുന്ന് വിശ്വത്തെ സംരക്ഷിക്കുകയും അവസാനം സ്വശക്തിയില്‍ വിലയിപ്പിക്കയും ചെയ്യുന്നു. എട്ടുകാലി തന്നില്‍നിന്നു വലയുണ്ടാക്കി അതില്‍ കുറച്ചുനേരം കളിച്ച് അവസാനം തന്നിലേക്കുതന്നെ ഉള്‍വലിയുന്നു. ഇതേക്കുറിച്ച് ഞാനെന്നും അറിവുളളവനാകട്ടെ. അവിടത്തെക്കയ്യിലെ ഒരുപകരണമായി ഈ സൃഷ്ടി കര്‍മ്മത്തില്‍ എന്നെ പങ്കെടുപ്പിച്ചാലും. ‘ഞാന്‍ സൃഷ്ടിച്ചു’, എന്നൊരു തോന്നല്‍ എന്നിലുണ്ടാകാതേ യുമിരിക്കട്ടെ.

ഭഗവാന്‍ പറഞ്ഞുഃ

ഏറ്റവും നിഗൂഢവും ഉന്നതവുമായ ആ വിജ്ഞാനം ഞാന്‍ നിനക്കുപറഞ്ഞു തരാം. അതെന്നെക്കുറിച്ചുളള സത്യമത്രെ. എന്റെ അനുഗ്രഹത്താല്‍ നിനക്കാ അറിവിന്റെ സാന്നിദ്ധ്യം എന്നുമുണ്ടാവുകയും എന്റെ ശരിയായ സംശുദ്ധരൂപത്തെപ്പറ്റിയും പ്രത്യക്ഷാവസ്ഥകളെപ്പറ്റിയും ഉള്‍ക്കാഴ്ചയുണ്ടാവുകയും ചെയ്യും.ബ്രഹ്മാവേ, തീര്‍ച്ചയായും ഞാന്‍ മാത്രമേ ആദിയിലുണ്ടായിരുന്നുളളൂ. മറ്റൊന്നും ഉണ്ടായിരുന്നില്ല. ആപേക്ഷികമായി അസ്തിത്വമോ അനസ്തിത്വമോ ഉണ്ടായിരുന്നില്ലതന്നെ. ‘അതിലും’, ‘ഇതിലും’ സൃഷ്ടിക്കപ്പെട്ടവയെങ്കിലും എല്ലാം സ്ഥിതിചെയ്യുകമാത്രമാണ്. എന്റെ മായാശക്തിയാലാണ് വസ്തുക്കള്‍ എന്നില്‍ സ്ഥിതിചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടാക്കുന്നത്. (വാസ്തവമല്ലത്) അതൊരു പ്രതിഫലനം പോലെയാണ് പ്രവര്‍ത്തിക്കുന്നുത്. അല്ലെങ്കില്‍ പുകയുണ്ടാകുന്നുതിന്റെ തുടക്കം തീയില്‍ നിന്നാണെങ്കിലും പുകയാല്‍ തീ മറയ്‌ക്കപ്പെട്ടു കാണുന്നതു പോലെയാണത്. എല്ലാ ജീവശരീര ങ്ങളിലും പഞ്ചഭൂതങ്ങള്‍ പ്രവേശിക്കുന്നു എന്നും പഞ്ചഭൂതങ്ങള്‍ ശരീരങ്ങളില്‍ പ്രവേശിക്കുന്നില്ലാ എന്നം ആപേക്ഷികമായി പറയാം.

അതുപോലെ ജീവസത്തായി ഞാന്‍ ജീവജാലങ്ങള്‍ക്കുള്ളിലും കയറിയിരിക്കുന്നു എന്നും അനന്തമായതിനാല്‍ ജീവജാലങ്ങള്‍ക്കുള്ളിലും കയറേണ്ടകാര്യമില്ലന്നും പറയാവുന്നതാണ്. ശരിയായ സാധകന്‍ നേതി നേതി (ഇതല്ലഃ ഇതല്ല) എന്ന മാര്‍ഗ്ഗത്തിലൂടെ അസത്യങ്ങളെ ഉപേക്ഷിച്ച് സത്യത്തെ സാക്ഷാത്ക്കരിക്കേണ്ടതാണ്. എല്ലാം ബ്രഹ്മമയം (ഇതാണ് ബ്രഹ്മം) എന്ന ദൃഢമാര്‍ഗ്ഗത്തിലൂടേയും സത്യത്തെ സാക്ഷാത്ക്കരിക്കാവുന്നതാണ്.’

ഭഗവല്‍ദൃശ്യം അപ്രത്യക്ഷമായി. ബ്രഹ്മദേവന്‍ ധ്യാനത്തിലാണ്ട് പിന്നേയും നിലകൊണ്ടു. സൃഷ്ടി കര്‍മ്മത്തിനായുളള ധ്യാനവും തപസ്സും വീണ്ടുമനുഷ്ടിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

World

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

India

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.