Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവം; അന്തരീക്ഷം സംഘര്‍ഷഭരിതം, ആശങ്ക കനത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:40 pm IST
inWorld

അങ്കാറ: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം. റഷ്യ തിരിച്ചടിക്കുമെന്നും ഇത് വലിയ അശാന്തിക്ക് ഇടയാക്കുമെന്നുമുള്ള ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. ഐഎസ് മൂലമുള്ള അശാന്തി നിലനില്ക്കുന്നതിനിടെയാണ് പുതിയ ഭീഷണി.

ചൊവ്വാഴ്ചയാണ് അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് റഷ്യയുടെ സുഖോയ് 24 വിമാനം തുര്‍ക്കി വെടിവച്ചിട്ടത്. സിറിയയില്‍ ഐസിനെതിരെ വ്യോമാക്രമണം നടത്തുന്ന വിമാനങ്ങളില്‍ ഒന്നാണ് തുര്‍ക്കി തകര്‍ത്തത്. ഇത് പിന്നില്‍ നിന്നുള്ള കുത്തായിപ്പോയെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമീര്‍ പുടിന്‍ പ്രതികരിച്ചത്.

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തങ്ങള്‍ തുര്‍ക്കിക്ക് ഒപ്പമാണെന്നും അതിര്‍ത്തി ലംഘിച്ചതിനാലാണ് റഷ്യന്‍ വിമാനം തകര്‍ത്തതെന്നുമാണ് നാറ്റോ സഖ്യം മേധാവി ജീന്‍സ് സ്‌റ്റോള്‍ട്ടണ്‍ബെര്‍ഗ് പറഞ്ഞത്. സിറിയക്കു മേല്‍ റഷ്യന്‍ വിമാനങ്ങളും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വിമാനങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

എന്നാല്‍ നയതന്ത്ര പരമായി റഷ്യയെ തണുപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാറ്റോ.

പതിനേഴു സെക്കണ്ടിനുള്ളില്‍ രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ അതിര്‍ത്തി ലംഘിച്ച് ഒരു മൈലിലേറെ അകത്തു കടന്നുവെന്നാണ് തുര്‍ക്കിയുടെ വാദം. തുര്‍ക്കി റഷ്യന്‍ വിമാനം എഫ് പതിനാറ് വിമാനമയച്ചാണ് തകര്‍ത്തത്. രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ കസ്റ്റഡിയിലാണ്. ഒരാളെ തുര്‍ക്കി വിമതര്‍ വധിച്ചതായും പറയപ്പെടുന്നു.

ഇനി റഷ്യയുടെ മിസൈല്‍ കപ്പല്‍ തുര്‍ക്കിക്കടുത്ത് ലതാകിയയില്‍ നങ്കരൂരമിടും. സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന ബോംബര്‍വിമാനങ്ങള്‍ക്ക്  ഇനി റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കും. റഷ്യന്‍ സൈനിക വക്താവ് ജനറല്‍  സെര്‍ജി റസ്‌കോയി പറഞ്ഞു. ഞങ്ങള്‍ക്ക് തടസമാകുന്ന എല്ലാം ഞങ്ങള്‍ ഇനി തകര്‍ക്കും. അദ്ദേഹം തുടര്‍ന്നു.

അതിനിടെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുഎസ്, ഫ്രാന്‍സ് എന്നീരാജ്യങ്ങളുമായി സഹകരിച്ച് വ്യോമാക്രമണം നടത്തുമെന്ന് റഷ്യ. പാരീസിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധി യൂറോപ്യന്‍ റേഡിയോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതുവ്യക്തമാക്കിയത്.

ഐഎസിനെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങളെകൂടി പങ്കെടുപ്പിക്കുന്നതാണ്. ലോകത്തുനിന്നും ഭീകര പ്രവര്‍ത്തനം ഇല്ലാതാക്കാനാണ് ശ്രമമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ  ഒളാഡേ  അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.