Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാളിയാര്‍ സര്‍ക്കിള്‍ ഓഫീസില്‍ മൂന്നാംമുറ അപസ്മാര രോഗിയെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2015, 09:32 pm IST
in Idukki

തൊടുപുഴ:  അപസ്മാര രോഗിയായ ലോട്ടറി കച്ചവടക്കാരനെ കാളിയാര്‍ സര്‍ക്കിള്‍ ഓഫീസിലെ ഇരുട്ടുമുറിയിലിട്ട് അഡീഷണല്‍ എസ്.ഐ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പോലീസ് സംഘം തല്ലിച്ചതച്ചു.  വെണ്‍മറ്റം ചാലില്‍ അരുണ്‍ (30)നാണ് ക്രൂരമര്‍ദ്ദനമേറ്റത്. ശശീന്ദ്രനൊപ്പം പ്രദീപ് എന്ന പോലീസുകാരനും മറ്റൊരു പോലീസുകാരനും ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ഡിജിപിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് മൂന്നാംമുറ പ്രയോഗം നടന്നത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ കാരിക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കാളിയാര്‍ എസ്.ഐ സുബ്രഹ്മണ്യന് മുമ്പാകെ അരുണ്‍ നല്‍കിയിരിക്കുന്ന മൂന്ന് പേജുള്ള മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:  ചൊവ്വാഴ്ച രാവിലെ അരുണ്‍ ലോട്ടറിയുമായി കാളിയാര്‍ പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ ലോട്ടറി വാങ്ങി. തിരികെപ്പോകാനായി തുടങ്ങുമ്പോള്‍ സര്‍ക്കിള്‍ ഓഫീസിലെ ശശീന്ദ്രന്‍ എന്ന എസ്.ഐ അരുണിനെ വിളിച്ചു. ലോട്ടറി വാങ്ങി. മടങ്ങിപ്പോയ അരുണിനെ മണിക്കൂറുകള്‍കഴിഞ്ഞ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ എത്തിച്ച് ഇരുട്ടുമുറിയിലേക്ക് കയറ്റി ക്രൂരമായി മര്‍ദ്ദിക്കുകയിരുന്നു. എവിടെയാടാ… എന്റെ ഫോണ്‍ എന്ന് ആക്രോശിച്ച് ശശീന്ദ്രന്‍ മര്‍മ്മ സ്ഥാനങ്ങളില്‍ ആഞ്ഞ് ഇടിച്ചു. അപസ്പമാര രോഗിയാണെന്ന് പറഞ്ഞപ്പോള്‍ മറ്റ് പോലീസുകാരും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കി. ശശീന്ദ്രന്റെ ഫോണ്‍ അരുണ്‍ എടുത്തെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. പിന്നീട് സേതു എന്ന പോലീസുകാരന്‍ ശശീന്ദ്രന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണ്‍ എടുക്കുകയും ചെയ്തു. ഇതോടെ ഇടി നിര്‍ത്തി. ശശീന്ദ്രന്റെ ഫോണ്‍ കാണാതായത് സംബന്ധിച്ച് ദുരൂഹതയുണ്ട്. മര്‍ദ്ദനത്തിന് ശേഷം അരുണിന് ചായ വാങ്ങിക്കൊടുത്ത് പോലീസുകാര്‍ തടിതപ്പി. കുഴഞ്ഞ് വീണ അരുണിനെ ബന്ധുക്കളാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരീകമായ ക്ഷതം സംഭവിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

New Release

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.