Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സാംസ്‌കാരികതയുടെ അധ്യായം തുറന്ന് ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:13 pm IST
inThiruvananthapuram

പേട്ട: സാംസ്‌കാരികതയുടെ അധ്യായം തുറന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ജ്ഞാനയജ്ഞം നടന്നു. പാപ്പനംകോട്, പൂജപ്പുര, ആറ്റുകാല്‍(ശ്രീനാരായണ നഗരം), വഞ്ചിയൂര്‍(പത്മനാഭനഗരം), ശംഖുംമുഖം, ശ്രീകാര്യം, കഴക്കൂട്ടം, കവടിയാര്‍, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, തിരുവല്ലം (പരശുരാമനഗരം) എന്നിവിടങ്ങളിലുള്ള നൂറോളം ഗോകുലങ്ങളില്‍ നിന്നായി ആയിരത്തിലധികം ബാലികാബാലന്മാര്‍ ജ്ഞാനയജ്ഞം പരിപാടിയില്‍ സജീവമായി. ജ്ഞാനപ്പാന, ലക്ഷ്മി സഹസ്രനാമം, ഭഗവദ്ഗീത, കുട്ടിക്കവിതകള്‍, മുത്തശ്ശി രാമായണം തുടങ്ങി ഇരുപത്തിയൊന്‍പത് ഇനം പുസ്തകങ്ങളാണ് ഗോകുല സമിതിയുടെ നേതൃത്വത്തില്‍ ഭവനങ്ങളിലെത്തിയത്. ഭൗമഗവേഷണ കേന്ദ്രം ഡയറക്ടര്‍ മാധവേന്ദ്രന്‍, കവി പി.നാരായണക്കുറുപ്പ്, പിന്നണി ഗായിക ബി. അരുന്ധതി, സിനിമാ സംവിധായകന്‍ രാജീവ്കൃഷ്ണന്‍, എന്‍എസ്എസ് താലൂക്ക് ബോര്‍ഡ് മെമ്പര്‍ അഡ്വ. വിജയ ഹരിനായര്‍, എസ്എന്‍ഡിപിയോഗം ചെറുവയ്‌ക്കല്‍ പ്രസിഡന്റ് വി.സുജാതന്‍ എന്നിവര്‍ക്ക് ജ്ഞാനയജ്ഞം പരിപാടിയില്‍ കൂടി പുസ്തകങ്ങള്‍ നല്‍കി. ബാലഗോകുലം സംസ്ഥാനസെ ക്രട്ടറി വി. ഹരികുമാര്‍, സംസ്ഥാന നിര്‍വാഹകസമിതി അംഗം എസ്. സുനില്‍, ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, ഉപാധ്യക്ഷന്‍ പി. ശ്രീകുമാര്‍, കാര്യദര്‍ശി കെ. സുനില്‍, സഹകാര്യദര്‍ശിമാരായ സി. അനൂപ്, റ്റി. വിജയന്‍, സംഘടനാ കാര്യദര്‍ശി ജി. ഗോപന്‍, ഭഗിനി പ്രമുഖ് ശ്രീലത ശ്രീകുമാര്‍, നിര്‍വാഹക സമിതിയംഗങ്ങളായ ആര്‍. കൃഷ്ണകുമാര്‍, എ. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.