Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ചോരക്കറമായാതെ കുമാരമംഗലം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 09:41 pm IST
inIdukki

രണ്ട് വര്‍ഷത്തിനിടെ ബൈക്കപകടത്തില്‍ മരണമടഞ്ഞത് എട്ട് യുവാക്കള്‍

തൊടുപുഴ:   തൊടുപുഴ-കുമാരമംഗലം റോഡില്‍ വാഹനാപകടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ  മരിച്ചത് 8 യുവാക്കളാണ്. എല്ലാം ബൈക്ക് അപകടങ്ങള്‍. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കില്‍ പിക്ക്-അപ്പ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ നാഗപുഴ സ്വദേശിയായ യുവാവ് മരിച്ചതാണ് അവസാന സംഭവം. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഈ വഴിയില്‍ നടക്കുമ്പോള്‍ വേണ്ട നടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മികച്ച രീതിയില്‍ ടാര്‍ ചെയ്ത റോഡുകളാണെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതാണ് അപകടങ്ങള്‍ പെരുകുവാന്‍ കാരണമാവുന്നത്. പല ഇടങ്ങളിലും റോഡിന് വീതി വളരെ കുറവാണ്. ശ്രദ്ധയില്ലാതെ ഓവര്‍ടേക്ക് ചെയ്ത് വരുന്ന വാഹനങ്ങളാണ് ഇവിടെ കൂടുതലായും അപകടങ്ങള്‍ വരുത്തിവയ്‌ക്കുന്നത്. കഷ്ടിച്ച് രണ്ട് ബസുകള്‍ മാത്രം കടന്നുപോകുന്നതിനുള്ള വീതി മാത്രമാണ് റോഡിനുള്ളത്. ഓട്ടോറിക്ഷയെ മറികടന്ന് ബസ് കയറിവന്നാല്‍ പോലും എതിര്‍വശത്തുകൂടി ഒരു ബൈക്കിന് പോലും കടന്നുപോകാന്‍ ബുദ്ധിമുട്ടാണ് ഈ റോഡില്‍. ഏറ്റവും അധികം അപകടങ്ങള്‍ വരുത്തിവയ്‌ക്കുന്നത് ഈ റോഡിലെ വളവുകളാണ്. വളവുകളിലെ അശ്രദ്ധമായ ഓവര്‍ടേക്കിങ്ങാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഒട്ടുമിക്ക വളവുകളിലും എതിര്‍വശം കാണുവാന്‍ സാധിക്കുകയില്ല എന്നതും അപകടത്തിന്റെ തോത് കൂട്ടുന്നു. റോഡിന് വീതികൂട്ടുന്നതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. നടപടികള്‍ പേപ്പറില്‍ മാത്രം ഒതുങ്ങുമ്പോള്‍ റോഡില്‍ പൊലിയുന്നത് നിരവധിപ്പേരുടെ  സ്വപ്നങ്ങളാണ്. തൊടുപുഴയില്‍ നിന്ന് ഊന്നുകല്‍ വരെ 25 കീ.മി ദൂരമാണുള്ളത്. ഇതില്‍ നഗരത്തില്‍ നിന്ന് 6 കീ.മി. ദൂരം മാത്രം വരുന്ന ഭാഗങ്ങളിലാണ് കൂടുതലും അപകടങ്ങള്‍ നടന്നിട്ടുള്ളത്. അടിയന്തിരമായി വേണ്ട നടപടികള്‍ എടുത്ത് ഈ ഭാഗത്ത് റോഡില്‍ വേണ്ട സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവിശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.