റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ആറാമത്തെ സ്വര്‍ണം. പെണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ മരിയ ജെയ്സണാണ് സ്വര്‍ണം നേടിയത്. 3.70 മീറ്ററാണ് മരിയ താണ്ടിയത്.