Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അപകട കാരണം അമിത വേഗത ബസ് വേഗത 70 ന് മുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 10:52 pm IST
inThiruvananthapuram

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ അപകടത്തിന്റെ കാരണം അമിത വേഗത. ബസ് പാഞ്ഞത് 70 കിലോമീറ്റര്‍ സ്പീഡിനു മുകളില്‍. വേഗപ്പൂട്ടിനും പൂട്ടിട്ട് സ്വകാര്യ ബസ്സുകള്‍.

ആറ്റിങ്ങലില്‍ ഓടുന്ന സ്വകാര്യ ബസ്സുകളിലെല്ലാം വേഗപ്പൂട്ട് ഘടിപ്പിട്ടിച്ചുണ്ട്. ബസ് സ്റ്റാര്‍ട്ടാകുമ്പോള്‍ത്തന്നെ വേഗപ്പൂട്ടും ഓണാകും. പക്ഷെ അവ പ്രവര്‍ത്തിക്കില്ലെന്നു മാത്രം. അതിനുദാഹരണമാണ് മാമത്ത് നടന്ന അപകടം. കൃത്യമായ പരിശോധനകള്‍ വേഗപ്പൂട്ടിന് നടത്താറില്ല. ഹെല്‍മറ്റ് പരിശോധനയിലും സീറ്റ് ബല്‍റ്റിലും മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധ.

ഡ്രൈവര്‍മാരില്‍ അധികവും ട്രെയിനിംഗിനായി കയറുന്നവരാണ്. ഇതിനായി വാഹന ഉടമകള്‍ വന്‍തുകയാണ് ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കുന്നത്. കണ്ടക്ടര്‍മാര്‍ക്ക് ലൈസന്‍സ് വേണമെന്ന നിയവും കാറ്റില്‍പ്പറത്തുകയാണ് സ്വകാര്യ ബസ്സുകള്‍. ഇവയക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് മൗനം പാലിച്ചതാണ് അപകട കാരണം. ആറ്റിങ്ങലില്‍ നിന്ന് പോകുന്ന ബസ്സുകളെക്കുറിച്ച് നിരന്തരം പരാതികളാണ് പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും ലഭിക്കുന്നത്. പക്ഷെ ബസ് ഓണേഴ്‌സിന്റെ ബലത്തിനുമുന്നില്‍ പലപ്പോഴും ഇവര്‍ക്ക് മുട്ടുമടക്കേണ്ട അവസ്ഥയാണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വേഗപ്പൂട്ട് ഘടിപ്പിച്ച ബസ്സുകലില്‍ പരിശോധന നടത്താറില്ല. ഡ്രൈവര്‍മാരുടെ ലൈസന്‍സോ വണ്ടിയുടെ ഇന്‍ഷുറന്‍സോ കണ്ടക്ടര്‍മാരുടെ ലൈസന്‍സോ പോലീസ് പരിശോധിക്കാറില്ല.

വഴിയില്‍ത്തടഞ്ഞ് പരിശോധിച്ചാല്‍ ട്രിപ്പ് മുടക്കിയെന്നുപറഞ്ഞ് ബസ് മുഴുവന്‍ ഓട്ടം നിര്‍ത്തി പണിമുടക്കുക പതിവാണ്. ഇതോടെ ഗ്രാമീണ മേഖലയിലേക്ക് പോകേണ്ട യാത്രക്കാര്‍ മോട്ടോര്‍വാഹന വകുപ്പിനും പോലീസിനും എതിരാകും. അതിനാല്‍ ബസ് തടഞ്ഞ് നിര്‍ത്തിയുള്ള പരിശോധന നടക്കാറില്ല. മറ്റ് യാത്രാ മര്‍ഗ്ഗങ്ങലില്ലാത്തതിനാല്‍ പലപ്പോഴും ബസ്ലില്‍ മറണ ഭയത്തോടെയാണ് പലരും യാത്രചെയ്യുന്നത്.

സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് പതുക്കെ ഓടിത്തുടങ്ങുന്ന ബസ്സുകള്‍ പകുതി ദൂരം ഇഴയുകയും പിന്നീട് മരണവെപ്രാളത്തില്‍ ഓടുകയുമാണ് ചെയ്യുന്നത്. ചോദ്യം ചെയ്താല്‍ സമയമില്ല എന്നാകും മറുപടി. എന്നാല്‍ ബസ്സുകളുടെ സമയം നിശ്ചയിക്കുന്നത് ബസ് ഓണര്‍മാരുടെ സാന്നിദ്ധ്യത്തിലാണ്. അവര്‍ നിശ്ചയിക്കുന്ന സമയമാണ് അനുവദിച്ചുനല്‍കുന്നത്. എന്നിട്ടും സമയമില്ലെന്ന് പറഞ്ഞു ഓടുന്നത് എന്തിനാണെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്. ദൂരത്തിനനുസരിച്ച് സമയം നല്‍കേണ്ട മോട്ടോര്‍ വാഹന വകുപ്പും ഇതിന് ഒത്താശ ചെയ്യുന്നതാണ് പ്രൈവറ്റ് ബസ്സുകളുടെ മരണപ്പാച്ചിലിന് കാരണം. മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികള്‍ എടുത്തില്ലെങ്കില്‍ നിരവധി അശ്വതിമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.