Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുസ്ലിംലീഗിനെ പ്രീണിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ നടത്തിയ അധികാര ദുര്‍വിനിയോഗം അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2015, 12:57 pm IST
inKasargod

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ സിപിഎമ്മെടുത്ത നിലപാട് കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ സഖ്യത്തിന്റെ ചൂണ്ടുപലകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വേണ്ടെന്ന നിലപാടെടുത്തത് മുസ്ലിംലീഗിനെ പ്രീണിപ്പിക്കാനാണ്. എസ്ഡിപിഐ, പിഡിപിയുടെ പിന്തുണ വാങ്ങിച്ച് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വെക്കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ, യുഡിഎഫ് പിന്തുണ പല പഞ്ചായത്തിലും ഉണ്ടായിട്ടുണ്ട്. ബെള്ളൂര്‍, മഞ്ചേശ്വരം, ബദിയടുക്ക, പുത്തിഗെ, എന്‍മകജെ തുടങ്ങിയ പഞ്ചായത്തുകളിലും, കള്ളാര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡിലും ബിജെപിക്ക് എതിരായി എല്‍ഡിഎഫ് വോട്ട് ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി കളെ പരാജയപ്പെടുത്തി. തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ മുസ്ലിംലീഗുമായി ധാരണയുണ്ടാക്കി. അതിന്റെ തുടര്‍ച്ചയാണ് ജില്ലാ പഞ്ചായത്തിലും കണ്ടത്.

മുസ്ലിംലീഗിനെ പ്രീണിപ്പിക്കാന്‍ ജില്ലയുടെ തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ നടത്തിയിട്ടുള്ള അധികാര ദുര്‍വിനിയോഗം അന്വേഷിക്കണം. ഉദ്യോഗസ്ഥന്‍മാരേയും, പഞ്ചായത്ത് സെക്രട്ടറിമാരേയും ഭീഷണിപ്പെടുത്തി വോട്ടുകള്‍ ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറ്റാന്‍ ശ്രമം നടത്തി. ബെള്ളൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്നും 55 വോട്ടുകളാണ് മാറ്റാന്‍ ഭീഷണിപ്പെടുത്തി. വോട്ടര്‍ പട്ടി തെറ്റുകള്‍ തിരുത്തി പുനപ്രസിദ്ധീകരിക്കുമ്പോള്‍ കൃത്രിമം കാണിച്ചു. പുത്തിഗെ, ബെള്ളൂര്‍, മഞ്ചേശ്വരം പഞ്ചായത്തുകളുടെ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടത്തി. മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുത്തു കഴിഞ്ഞതിനു ശേഷം ജില്ലാ കളക്ടര്‍ മുസ്ലിംലീഗുമായി ഒത്തുകളിച്ചു. ചെങ്കളയില്‍ 19ാം വാര്‍ഡില്‍ നിന്നും 18ാം വാര്‍ഡിലേക്ക് 150ല്‍ പരം വോട്ടുകള്‍ മാറ്റി ഉത്തരവ് ഇറക്കി. പുതിയ വോട്ടര്‍ പട്ടിക വന്നപ്പോള്‍ 135 വോട്ടുകള്‍ മാറ്റുകയും ചെയ്തു. 19ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച പി.ശ്രീലേഖയെ 18ാം വാര്‍ഡിലെ വോട്ടറായി മാറ്റി. ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനുവേണ്ടിയാണ് കളക്ടറെ കൂട്ട് പിടിച്ച് ഇത്തരത്തില്‍ വോട്ടുകള്‍ മാറ്റിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഹിയറിഗ് നടത്താതെ നിരവധി വോട്ടുകള്‍ കളക്ടറുടെ അനുവാദത്തോടെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പക്ഷപാതപരമായ സമീപനമാണ് ജില്ലാ കളക്ടര്‍ നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ ഇറക്കിയിട്ടുള്ള എല്ലാ ഉത്തരവുകളും പരിശോധനക്ക് വിധേയമാക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ച മുസ്ലിംലീഗിന് കളക്ടര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഇത് എതിര്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കാന്‍ തയ്യാറാകുകയാണ് ജില്ലാ കളക്ടര്‍.

കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിയമവിരുദ്ധമായി സംസാരിക്കാന്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എക്കും, പി.ബി.അബ്ദുള്‍ റസാഖിനും അനുമതി നല്‍കിയ കളക്ടറുടെ നടപടി നിയമ ലംഘനമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഎമ്മിന് ബദലായി ബിജെപി മാത്രമാണ് ഉള്ളത്. ആരുടേയും വോട്ട് ബിജെപി ആവശ്യപ്പെട്ടിട്ടില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ആരുടെ വോട്ട് കിട്ടിയാലും വേണ്ടെന്നുവെക്കില്ല. കേരളത്തില്‍ എല്ലായിടത്തും ഒരേ സമീപനമാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. മുസ്ലിംലീഗുമായി ബിജെപി ധാരണ ഉണ്ടാക്കി എന്ന് അപവാദ പ്രചരണം നടത്തുന്ന സിപിഎം എന്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പെ ഇത് പറഞ്ഞില്ലെന്ന് ബിജെപി നേതാക്കള്‍ ചോദിച്ചു. മുസ്ലിംലീഗിനെ മാറ്റി നിര്‍ത്താന്‍ ബിജെപി ഇപ്പോഴും തയ്യാറാണ്. ഇനി വോട്ടെടുപ്പ് നടന്നാല്‍ ബിജെപിയുടെ വോട്ട് സിപിഎമ്മിന് നല്‍കാന്‍ ബിജെപി തയ്യാറാണ്. സിപിഎമ്മിന് ബദലായി മാറാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു. ബിജെപിയെ പിന്തുണക്കാന്‍ തയ്യാറുളളവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി തയ്യാറാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.