Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്‌റ്റൈപ്പന്‍ഡില്ല; ഹൗസ്‌സര്‍ജന്‍മാര്‍ സമരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:53 pm IST
in Thiruvananthapuram

തിരുവനന്തപുരം: സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി ഹൗസ് സര്‍ജന്‍മാര്‍ക്കു പരിശീലന കാലയളവില്‍ സ്‌റ്റൈപെന്‍ഡ് നല്‍കാത്ത സ്വാശ്രയ കോളേജ് മാനേജുമെന്റിനെതിരെ സമരം ശക്തമാകുന്നു. വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ രണ്ടുബാച്ചുകളിലെ 67 ഹൗസ് സര്‍ജന്‍മാരാണ് കഴിഞ്ഞ അഞ്ചുദിവസമായി കോളേജിന്റെ പ്രവേശനകവാടത്തില്‍ സമരം ചെയ്യുന്നത്. നിര്‍ബന്ധിത ഹൗസ് സര്‍ജന്‍സിക്ക് സമാന സ്വാശ്രയ കോളേജുകള്‍ നല്‍കുന്ന സ്‌റ്റൈപ്പന്‍ഡെങ്കിലും തങ്ങള്‍ക്ക് നല്‍കണമെന്നതാണു ഇവരുടെ ആവശ്യം.

കേരള സര്‍വകലാശാലയുടെയും കേരള ആരോഗ്യസര്‍വകലാശാലയുടെയും നിയമപ്രകാരം നാലരവര്‍ഷത്തെ ബി.ഡി.എസ് കോഴ്‌സിനൊപ്പം ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പു നിര്‍ബന്ധമാണ്. ഈ കാലയളവില്‍ മാസംതോറും നിശ്ചിത തുക(സര്‍ക്കാര്‍ കോളേജുകള്‍ നല്‍കുന്നത്ര) സ്‌റ്റൈപ്പന്‍ഡായി നല്‍കേണ്ടതാണ്. എന്നാല്‍ പി.എം.എസ് മാനേജ്‌മെന്റ് നയാപൈസ നല്‍കാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ ഹൗസ് സര്‍ജന്‍മാരെ പണിയെടുപ്പിക്കുന്നതായും പരാതിയുണ്ട്.

സര്‍ക്കാര്‍ കോളേജുകളില്‍ മാസം 20,000 രൂപയാണ് നിലവില്‍ സ്‌റ്റൈപ്പന്‍ഡ്. പിഎംഎസ് ഒഴികെയുള്ള സ്വാശ്രയ കോളേജുകള്‍ കുറഞ്ഞത് നാലായിരം രൂപവരെ പരിശീലന കാലയളവില്‍ നല്‍കുന്നുണ്ട്. എന്നാല്‍ പിഎംഎസ് മാനേജ്‌മെന്റ് മാത്രം ഒരു രൂപ പോലും നല്‍കില്ലെന്ന് പിടിവാശി യിലാണ്.

ഇതിനെതിരെയാണ് കഴിഞ്ഞ ജനുവരിയില്‍ ഹൗസ് സര്‍ജന്‍സി ആരംഭിച്ച കേരളയൂണിവേഴ്‌സിറ്റി ബാച്ചും മാര്‍ച്ചില്‍ ഹൗസ് സര്‍ജന്‍സി ആരംഭിച്ച കുഹാസ് ബാച്ചും ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയത്. എന്നാല്‍ അഞ്ചുദിവസമായി കോളേജിനു മുന്നില്‍ സമരം നടത്തുന്ന ഇവരെ കാണാനോ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനോ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മാനേജ്‌മെന്റിന്റെ ദുര്‍വാശിക്കെതിരേ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. പരിശീലനകാലയളവില്‍ സ്‌റ്റൈപ്പന്‍ഡ് തരാത്ത പി.എം.എസ് മാനേജ്‌മെന്റിനെതിരേ 2009ലെ ബാച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കി. ഈ കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി വിധി വന്നു. ഈ ഡിസംബര്‍ ആറിനകം അന്നത്തെ ഗവണ്‍മെന്റ് കോളേജിലെ സ്‌റ്റൈപ്പന്‍ഡ് തുകയ്‌ക്കനുസരിച്ച് പിഎംഎസ് ദന്തല്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌റ്റൈപ്പന്‍ഡ് വിതരണം ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.