Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റിങ്ങലില്‍ സ്വകാര്യബസ് പാലത്തില്‍ നിന്നു താഴേക്ക് മറിഞ്ഞു വിദ്യാര്‍ഥിനി മരിച്ചു; 5 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍; 27 പേര്‍ക്ക് സാരമായ പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 10:50 pm IST
in Thiruvananthapuram

ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ബസ് വെട്ടിപ്പൊള്ളിച്ച് യാത്രക്കാരെ
സാഹസികമായി രക്ഷിക്കാനുള്ള ശ്രമത്തില്‍

എന്‍. അശ്വതി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്ക് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. വര്‍ക്കല വട്ടപ്ലാമൂട് കോളനിയില്‍ റീനാഭവനില്‍ നമ്പീശന്‍-സുഭദ്ര ദമ്പതികളുടെ മകള്‍ എന്‍. അശ്വതിയാ(17)ണ് മരിച്ചത്. അഞ്ച് പേരുടെ നില അതീവ ഗുരുതരം. 27 പേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ 5, 19 വാര്‍ഡുകളിലാണ് കിടത്തിയിരിക്കുന്നത്. ഗുരുതരമായുള്ളവര്‍ സര്‍ജിക്കല്‍ ഐസിയുവിലും ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിലുമാണ്. കൂടുതല്‍ പേര്‍ക്കും തലയ്‌ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. എല്ലുകള്‍ക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് അപകടം നടന്നത്. കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഐശ്വര്യ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് എതിരെ വന്ന ബൈക്കിലിടിച്ച് പാലത്തിന്റെ ഇടതുവശത്തെ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ബസിന്റെ പിന്‍ഭാഗം പഴയപാലത്തിലിടിച്ച് വെള്ളത്തിലേക്ക് പതിക്കാതെ തൂങ്ങി നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബൈക്ക് യാത്രക്കാരായ സ്ത്രീക്കും പുരുഷനും പരിക്കേറ്റിട്ടുണ്ട്.

മുപ്പതിലധികം പേര്‍ ബസില്‍ ഉണ്ടായിരുന്നു. കൂടുതലും സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു. അജി (37) കോരാണി, അനിത (48) മങ്കാട്ടുമൂല, അഞ്ജന (18) മംഗലത്തുനട, അശ്വതി (16) ഊരുപൊയ്‌ക, അശ്വതി (19) ഇടയ്‌ക്കോട്, ഗോപിക (16) ഊരുപൊയ്‌ക, ജയശ്രീ (24) ആറ്റിങ്ങല്‍, മിഥുന്‍ (18) ആറ്റിങ്ങല്‍, സംഗീത (24) വര്‍ക്കല, സേതുലക്ഷ്മി (18) കടവിള, ശര്‍മ്മ (29) കടയ്‌ക്കല്‍, ഷിജി (19) പാരിപ്പള്ളി, സിജിന്‍ (18) ആറ്റിങ്ങല്‍, സൗമ്യ (17) അവനനഞ്ചേരി, സുമേഷ് (23) മുടപുരം, ബസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ (27) ആറ്റിങ്ങല്‍, ശിവന്‍ (20) ഊരുപൊയ്‌ക, സുമി (18) വെള്ളല്ലൂര്‍, സനല്‍ (32) മാമം, സജി (34) കുറക്കട, സജികുമാര്‍ (31) നെട്ടയം, സജീവ് (34) കോരാണി, നൂര്‍ജഹാന്‍ (32) വാളക്കാട്, നീതു (18) ഊരുപൊയ്‌ക, മോഹനന്‍ (58) കുറക്കട, സംഗീത(17) വര്‍ക്കല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും ഗുരുതരാവസ്ഥയിലുള്ളവരില്‍പ്പെടുന്നു.

മരണപ്പെട്ട അശ്വതി കോരാണിയിലുള്ള പട്ടികജാതി വികസനവകുപ്പിന്റെ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. റീന, ബോബി എന്നിവര്‍ സഹോദരിമാരാണ്.

മന്ത്രി വി.എസ്. ശിവകുമാര്‍, ഡോ സമ്പത്ത് എംപി, മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പട്ടം വാര്‍ഡ് കൗണ്‍സിലര്‍ രമ്യ രമേശ്, വി.എം. സുധീരന്‍, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ മെഡിക്കല്‍കോളേജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ശംഖുമുഖം എസിപി ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ പോലീസും സജീവരംഗത്തുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.