Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വന്‍കിട ഏജന്റുമാര്‍ ലോട്ടറി ഓഫീസിനെ താറടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2015, 09:49 pm IST
inErnakulam

കൊച്ചി: ലോട്ടറി ടിക്കറ്റ് കൂടുതല്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ ജില്ല ഭാഗ്യക്കുറി ഓഫീസിനെ പൊതുജന മധ്യത്തില്‍ താറടിച്ചുകാണിച്ച് ഏജന്റുമാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചില വന്‍കിട ഏജന്റുമാര്‍ അടങ്ങുന്ന ലോബി ശ്രമിക്കുന്നതായി ജില്ലാ ലോട്ടറി ഓഫീസര്‍. ചെറുകിട ഏജന്റുമാര്‍ക്ക് ആവശ്യത്തിന് ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലായി മുപ്പത് രൂപയുടെ 91000 ടിക്കറ്റുകള്‍ 131 ഏജന്റുമാര്‍ക്ക് വിതരണം ചെയ്തിരുന്നു. ജില്ലാ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം ഇതിനുപുറമേ 75 ഏജന്റുമാര്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നു.

അധികമായി ടിക്കറ്റുകള്‍ ആവശ്യപ്പെട്ട് ചില വന്‍കിട ഏജന്റുമാര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറെ സമീപിച്ചിരുന്നു. ലഭിക്കാതെ വന്നപ്പോള്‍ ഇവര്‍ സര്‍ക്കാറിലേക്കും, ഡയറക്ടര്‍ക്കും, വിജിലന്‍സിനും വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കിയും ജീവനക്കാരെ തേജോവധം ചെയ്യുകയാണ്.

വന്‍കിട ഏജന്റുമാര്‍ക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കുന്നതിനുള്ള ദുഷ്ടലാക്കും ഇതിനു പിന്നിലുണ്ട്. വന്‍കിട ഏജന്റുമാരുടെ 15% ടിക്കറ്റ് വെട്ടിക്കുറച്ച് ചെറുകിട ഏജന്റുമാര്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കിയപ്പോള്‍ വന്‍കിട ഏജന്റുമാരുടെ ഓഫീസ് ഉപരോധം നേരിടേണ്ടി വന്നിരുന്നു. ചര്‍ച്ചയില്‍ ആ തീരുമാനം പിന്‍വലിച്ചു.

ജില്ല ഭാഗ്യക്കുറി ആഫീസര്‍ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയവര്‍ ആഫീസറെ സ്ഥലം മാറ്റുന്നതിനുള്ള സമ്മര്‍ദ്ദവും ശക്തമാക്കി. ചില ഏജന്റുമാര്‍ പലപ്പോഴും ഓഫീസ് ഉപരോധിക്കുകയും, ജീവനക്കാരെ ശകാരിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. എല്ലാത്തവണയും ജീവനക്കാര്‍ പരമാവധി സംയമനം പാലിക്കുന്നതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടാകാത്തതെന്ന് ജില്ല ലോട്ടറി ഓഫീസറുടെ പരാതിയില്‍ പറയുന്നു.

30000നുമേല്‍ ടിക്കറ്റുകള്‍ എടുക്കുന്ന വന്‍കിട ഏജന്റുമാരുടെ 15% ടിക്കറ്റുകള്‍ വെട്ടിക്കുറയ്‌ക്കാന്‍ നിലവിലുള്ള ഉപദേശക സമിതി ശുപാര്‍ശ ചെയ്യണം. എങ്കില്‍ അതു കൂടി ചെറുകിട ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കും. നിലവില്‍ ഈ ഓഫീസില്‍ വിതരണത്തിനായി എത്തുന്ന ടിക്കറ്റിന്റെ ഏകദേശം 20% ടിക്കറ്റുകളും (126925 ടിക്കറ്റുകള്‍) ചെറുകിട ഏജന്റുമാര്‍ക്കാണ് നല്‍കുന്നത്. ദിനംപ്രതി ശരാശരി 200 ഏജന്റുമാര്‍ക്ക് ടിക്കറ്റ് വിതരണം നടത്തുന്നു.

രാവിലെ 10 മുതല്‍ ഓഫീസ് സമയം കഴിഞ്ഞ് വൈകീട്ട് 6.30 വരെ ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നു. എന്നാല്‍ മാത്രമേ ഇത്രയും ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന, സമ്മാന വിതരണം എന്നിവ നടത്താന്‍ സാധിക്കൂ). കൂടാതെ അവധി ദിനങ്ങളിലും ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് ലോട്ടറി ഓഫീസര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

India

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.