Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേരളം പായ്‌ക്കറ്റ് ഭക്ഷണത്തിന്റെ പറുദീസ: മന്ത്രി അനൂപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 11:05 pm IST
in Thiruvananthapuram

അന്നം 2015 ദേശീയ ഭക്ഷ്യ-കാര്‍ഷിക ജൈവവൈവിധ്യ മേളയ്‌ക്കു കേളികൊട്ടായി തൈക്കാട് ഗാന്ധിഭവനില്‍ നടന്ന അന്നം വിളംബരം പരിപാടിയില്‍ കുട്ടികള്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ നോക്കിക്കാണുന്ന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്‌

തിരുവനന്തപുരം: കവറുകളിലാക്കിയ പായ്‌ക്കറ്റു ഭക്ഷണങ്ങളുടെ പറുദീസയാണ് കേരളമെന്ന് മന്ത്രി അനൂപ് ജേക്കബ്. വൈവിധ്യമാര്‍ന്ന തനതു ഭക്ഷണങ്ങളുടെ സ്ഥാനത്ത് ആധുനിക ഭക്ഷണങ്ങള്‍ മലയാളിയുടെ തീന്‍മേശ കീഴടക്കുകയാണ്. ആധുനിക ഭക്ഷണങ്ങളോട് പൂര്‍ണമായി മുഖംതിരിച്ചു നില്‍ക്കണമെന്നല്ല, വല്ലപ്പോഴുമാകാം. എന്നാല്‍ സംപൂര്‍ണമായി അടിയറവുപറയുന്നത് അപകടത്തിലേക്കുനയിക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ 10 മുതല്‍ 14 വരെ കൊച്ചി രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിക്കുന്ന അന്നം 2015 ദേശീയ ഭക്ഷ്യ-കാര്‍ഷിക ജൈവവൈവിധ്യ മേളയ്‌ക്കു കേളികൊട്ടായി തൈക്കാട് ഗാന്ധിഭവനില്‍ നടന്ന അന്നവിളംബരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക ഭക്ഷണത്തിന്റെ കടന്നുകയറ്റത്തിനെതിരെ ഉപഭോക്തൃ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിജയത്തിന് അന്നം 2015 പോലുള്ള പരിപാടികള്‍ മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നെഹ്‌റുയുവകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ അലി സാബ്രിന്‍ അധ്യക്ഷനായിരുന്നു. വര്‍ക്കല എംജിഎം മോഡല്‍ സ്‌കൂള്‍, പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്‌കൂള്‍, നഗരത്തിലെ കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങില്‍ നിന്ന് നൂറുക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും നന്ദിയോട് ഗ്രാമത്തിലെ ജൈവകര്‍ഷകരും അവിളംബരത്തില്‍ അണിനിരന്നു. അഗത്തിച്ചീര തോരന്‍, മുരിങ്ങയില സൂപ്പ്, വാഴക്കൂമ്പ് തോരന്‍, കപ്പയും പത്തില ചമ്മന്തിയും തുടങ്ങി തനിനാടന്‍ വിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.