Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജില്ലാ പഞ്ചായത്ത്: വി.കെ.മധു പ്രസിഡന്റ്, ഷൈലജാ ബീഗം വൈസ്പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 10:58 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വി.കെ. മധുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ഷൈലജാ ബീഗത്തെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കുവേണ്ടി ആദ്യമായി അക്കൗണ്ട് തുറന്ന വെങ്ങാനൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ലതാകുമാരി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി കൂടിയായ കളക്ടര്‍ ബിജു പ്രഭാകറിന്റെ സാന്നിദ്ധ്യത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. വി.കെ. മധുവിന്റെ പേര് ചെമ്മരുതി ഡിവിഷനിലെ രഞ്ജിത്ത് നിര്‍ദേശിച്ചു. കിഴുവിലം ഡിവിഷനിലെ അഡ്വ ജോയി പിന്താങ്ങി. യുഡിഎഫിലെ മര്യാപുരം ഡിവിഷനിലെ ജോസ്‌ലാല്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി.

26 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 19 ഉം യുഡിഎഫിന് 6 ഉം ബിജെപിക്ക് ഒരംഗവുമാണുള്ളത്. വോട്ടെടുപ്പില്‍ നിന്ന് ബിജെപി വിട്ടുനിന്നു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 18 വോട്ടു നേടിയ പാലോട് ഡിവിഷനിലെ വി. കെ. മധു വിജയിച്ചതായി കളക്ടര്‍ പ്രഖ്യാപിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റ് ഷൈലജാ ബീഗവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1995 ല്‍ നിലവില്‍ വന്ന ആദ്യ ത്രിതല പഞ്ചായത്തില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് മധു. താന്‍ ജില്ലയെ ഗ്രാമീണ വികസനത്തിന്റെ നെറുകയിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം അദ്ദേഹം പറഞ്ഞു. 26 കസേരകളും ഗ്രാമീണ ജനപ്രതിനിധികളുടേതാണ്. ജില്ലയിലെ ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള സര്‍വതലസ്പര്‍ശിയായ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി നീങ്ങാന്‍ ഏവരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. ജനകീയ മുഖച്ഛായ വീണ്ടെടുക്കാന്‍ ബിനാമി കമ്മറ്റികളും ബിനാമി പ്രവര്‍ത്തനവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാപഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ വി.എം. രഞ്ജിത്ത്, ആനാട് ജയന്‍, ബി.പി. മുരളി, ലതാകുമാരി, അന്‍സജിതാ റസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.