Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരീപ്രയിലെ ബിജെപിയുടെ വിജയത്തിന് പൊന്‍തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2015, 05:43 pm IST
in Kollam

കൊട്ടാരക്കര: കരീപ്രയിലെ ബിജെപിയുടെ വിജയത്തിന് പൊന്‍തിളക്കം. സിപിഎം കണ്ണൂര്‍ എന്ന് വീമ്പിളക്കുന്ന കരീപ്ര കാവിയിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ത്രിതലതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

ബോംബ് രാഷ്‌ട്രീയത്തിലൂടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ സിപിഎം കണ്ണൂര്‍മോഡല്‍ പ്രയോഗിച്ച ജില്ലയിലെ ഏകസ്ഥലമാണ് കരീപ്ര. ഇവിടെ ഇന്ന് ചുവപ്പിനോട് വിടപറഞ്ഞ് കാവിയണിയുന്നവരുടെ എണ്ണം കൂടിവരികയാണ്. സിപിഎമ്മിന്റെ മുന്‍ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന പ്രദീപ്കുമാര്‍ വാക്കനാട് നിന്ന് താമരചിഹ്നത്തില്‍ വിജയിച്ചത് ഇതിന് ഉദാഹരണമാണ്.

പ്രദീപിനെ പരാജയപ്പെടുത്താന്‍ സിപിഎം ഇവിടെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രണ്ടുവോട്ടുകള്‍ക്ക് വിജയിച്ചുവെന്നത് ചെറുത്തുനില്‍പ്പിന്റേയും സഹനത്തിന്റെയും തെളിവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്ലാക്കോട് നിന്ന് വിജയിച്ച് ഗീതാമണി തുടക്കമിട്ട വിജയരഥമാണ് ഇത്തവണ രണ്ടുപേരെ വിജയിപ്പിക്കാനും അഞ്ചിടത്ത് രണ്ടാംസ്ഥാനത്ത് എത്തി നിര്‍ണ്ണായക ശക്തിയാകാനും പാര്‍ട്ടിക്ക് കരുത്തായത്. വികസനം എങ്ങനെയായായിരിക്കണമെന്ന് ഗീതാമണി കരീപ്രക്ക് മുന്നില്‍ അവതരിപ്പിച്ചു. കഴിഞ്ഞതവണ വിജയം 32 വോട്ടിനായിരുന്നുവെങ്കില്‍ ശക്തമായ മത്സരത്തില്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിലൂടെ പരാജയപെടുത്താന്‍ മുന്നണികള്‍ ശ്രമിച്ചിട്ടും 102 വോട്ട് നേടി വിജയിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. 18 വാര്‍ഡുകളുള്ള പഞ്ചായത്തില 3841 വോട്ട് നേടി കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ബിജെപി.

കരീപ്ര പഞ്ചായത്തില്‍ നേടിയ ഈ മിന്നുന്ന വിജയം ആവര്‍ത്തിക്കാന്‍ സംഘടനാസംവിധാനം ശക്തിപ്പെടുത്തി ബിജെപി മുന്നോട്ട് പോകുകയാണന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സി.വിജയകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

പുതിയ വാര്‍ത്തകള്‍

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.