Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ത്യക്കാരുടെ ജീനുകള്‍ പക്ഷിപ്പനി വിരുദ്ധം: അമേരിക്കന്‍ ശാസ്ത്രജ്ഞന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 11:22 pm IST
in Thiruvananthapuram

തിരുവനന്തപുരം: പക്ഷിപ്പനിയെ ചെറുക്കുന്ന എന്തോഒന്ന് ഇന്ത്യക്കാരുടെ ജീനുകളിലുണ്ടെന്ന് വൈറോളജി വിദഗ്ധനായ ഡോ റോബര്‍ട്ട് ജി. വെബ്സ്റ്റര്‍. പക്ഷിപ്പനി പല രാജ്യങ്ങളിലും മാരകമായിരുന്നെങ്കിലും ഇന്ത്യക്കാര്‍ ചെറുത്തുനിന്നത് ജീനുകളുടെ പ്രത്യേകത കൊണ്ടാകാം. ഇത് പഠനവിധേയമാക്കേണ്ടതുണ്ട് ലോകാരോഗ്യസംഘടനയുടെ വിദഗ്ധനും അമേരിക്കയിലെ മെംഫിസില്‍ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രി വൈറോളജിപ്രൊഫ സറുമാ ഡോ വെബ്സ്റ്റര്‍ പറഞ്ഞു.

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സ്ഥാപകദിനാഘോഷനുബന്ധിച്ച് രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ഥിരമായി പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന വൈറസുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. അവ മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പകരുമ്പോഴാണ് മാരകമാകുന്നത്.

ഇന്ത്യയില്‍ പടര്‍ന്നത് എച്ച്1എന്‍1 വൈറസായിരുന്നു. എച്ച്5എന്‍1, എച്ച്7എന്‍9 എന്നീ വകഭേദങ്ങള്‍ ചൈനീസ് അതിര്‍ത്തി കടന്ന് ഇവിടെയെത്താനുള്ള സാധ്യതകളേറെയാണ്. കാട്ടുപക്ഷികളാണ് എച്ച്5എന്‍1 ഇന്ത്യയിലെത്തിച്ചത്. ചൈന പലതരം പക്ഷിപ്പനികളുടെ കേന്ദ്രമാണ്. പക്ഷിപ്പനി പടര്‍ന്നാല്‍ കൂട്ടത്തോടെ താറാവുകളെയും കോഴികളെയും കുത്തിവയ്‌പിന് വിധേയമാക്കാറുണ്ട്. ഇത് അപകടകരമാണ്. കുത്തിവയ്‌പിനെ അതിജീവിച്ച് പെട്ടെന്ന് പരിവര്‍ത്തനവിധേയമാകാന്‍ വൈറസുകള്‍ക്ക് ശേഷിയുണ്ട്.

പക്ഷിപ്പനി മനുഷ്യരിലേക്ക് തടയുന്നതിന് കുത്തിവയ്‌പ് അത്യാന്താപേക്ഷിതമാണ്. പക്ഷേ ഇതിനായി വന്‍തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദിപ്പിക്കുന്നത് മണ്ടത്തരമാണ്. വൈറസുകളുടെ വിത്തുശേഖരം സൃഷ്ടിക്കുകയും ആവശ്യാനുസരണം വാക്‌സിന്‍ ഉത്പാദിപ്പിക്കുകയുമാണ് വേണ്ടത്. ഇന്ത്യയില്‍ രോഗപ്രതിരോധ നടപടികളും നിരീക്ഷണവും തൃപ്തികരമാണെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുണ്ട്. ചൈനയില്‍ ഹോങ്കോംഗിലും ഷാങ്ഹായിയിലും പക്ഷിവിപണികള്‍ വേണ്ടെന്നുവച്ചിട്ടുണ്ട്. ഇന്ത്യയിലും ഇത് ചെയ്യണം അദ്ദേഹം നിര്‍ദ്ദേശിച്ചു.

പക്ഷിപ്പനിബാധയുണ്ടാകുമ്പോള്‍ ആളുകള്‍ കോഴി, താറാവ് എന്നിവകളുടെ മാത്രമല്ല പന്നിയിറച്ചിയും ഉപേക്ഷിക്കണം. പന്നി, പക്ഷികള്‍ എന്നിവയുടെ കാര്യത്തിലും സ്ഥിരമായ നിരീക്ഷണസംവിധാനം വേണം. രോഗബാധയുണ്ടാകുമ്പോള്‍ എല്ലാ രാജ്യങ്ങളിലും ആരോഗ്യവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും തടസം നില്‍ക്കുന്നത് കൃഷിവകുപ്പുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ്ഗാന്ധി സെന്റര്‍ ഡയറക്ടര്‍ ഡോ എം. രാധാകൃഷ്ണപിള്ള സ്വാഗതവും സീനിയര്‍ സയന്റിസ്റ്റ് ഡോ കെ. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ഇന്നു വൈകീട്ട് 3ന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് ആഡിറ്റോറിയത്തില്‍ രാജീവ്ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പക്ഷിപ്പനി, ഒരു കടങ്കഥ’ എന്ന വിഷയത്തില്‍ ഡോ വെബ്സ്റ്റര്‍ പൊതുപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് തിരിച്ചടി : മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.