Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കാഞ്ചനമാലയുടെ സ്വപ്നം സഫലമാവുന്നു ബി പി മൊയ്തീന്‍ സേവാമന്ദിര്‍ ശിലാസ്ഥാപനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2015, 01:06 pm IST
in Kozhikode

കോഴിക്കോട്: മൊയ്തീന്റെയും തന്റെയും ജീവിതം പ്രമേയമാക്കിയെടുത്ത ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയോട് എതിര്‍പ്പില്ലെന്നും, സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമില്ലെന്നും കാഞ്ചനമാല എന്ന കാഞ്ചന കൊറ്റങ്ങല്‍. മുക്കം ബി പി മൊയ്തീന്‍ സേവാമന്ദിറിന്റെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ ഒമ്പതരയ്‌ക്ക് നടന്‍ ദിലീപ് നിര്‍വ്വഹിക്കുമെന്ന് കാഞ്ചന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമ താനിത് വരെ കണ്ടിട്ടില്ല. സിനിമയ്‌ക്ക് വേണ്ടി പണം വാങ്ങിയിട്ടില്ല. ബി പി മൊയ്തീന്‍ സേവാമന്ദിറിന്റെ കെട്ടിടനിര്‍മ്മാണത്തിനായുള്ള സംഭാവനയെന്ന നിലയിലാണ് അഞ്ച് ലക്ഷം രൂപ സ്വീകരിച്ചത്. രമേശ് നാരായണന്‍ നല്‍കിയ ചെക്ക് സേവാമന്ദിറിന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത് അവര്‍ക്ക് രശീതിയും നല്‍കിയിട്ടുണ്ട്. സിനിമയില്‍ കുടുംബത്തിനെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് പറഞ്ഞാണ് നേരത്തെ കോടതിയില്‍ കേസ് നല്‍കിയിരുന്നത്. എന്നാല്‍ സിനിമ കണ്ട ബന്ധുക്കള്‍ ചിത്രത്തില്‍ അത്തരം ആരോപണങ്ങളില്ലെന്നറിയച്ചതോടെ കേസുമായി മുന്നോട്ട് പോയില്ല. സിനിമ പുറത്തിറങ്ങിയതിന് ശേഷം നായികയായി അഭിനയിച്ച നടി പാര്‍വതി മേനോന്‍ അല്ലാതെ മറ്റ് അണിയറശില്പികളാരും വിളിച്ചിട്ടില്ല. സിനിമ പുറത്തിറങ്ങിയതിന് ശേഷം സേവാമന്ദിറിലേക്കും വീട്ടിലേക്കും ആളുകളുടെ ഒഴുക്കാണ്. മൂന്ന് നിലകളുള്ള സേവാമന്ദിര്‍ കെട്ടിടത്തിന്റെ ആദ്യനില പൂര്‍ണ്ണമായും നിര്‍മിച്ച് നല്കാമെന്ന് നടന്‍ ദിലീപ് അറിയിക്കുകയായിരുന്നെന്നും കാഞ്ചന കൂട്ടിച്ചേര്‍ത്തു.

സേവാമന്ദിറിന്റെ ശിലാസ്ഥാപനചടങ്ങില്‍ എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തും. ‘ഓര്‍മ്മയിലെ മൊയ്തീന്‍’ എന്ന സൊവനീറിന്റെ പ്രകാശനം സി മോയിന്‍കുട്ടി എം എല്‍ എ നിര്‍വഹിക്കും. സേവാമന്ദിര്‍ വെബ്‌സൈറ്റ് ലോഞ്ചിംഗ് കെ ടി ജലീല്‍ എം എല്‍ എയും ലോഗോ പ്രകാശനം മുന്‍ എം എല്‍ എ ജോര്‍ജ്ജ് എം തോമസും നിര്‍വഹിക്കും. സേവാമന്ദിര്‍ നടപ്പിലാക്കുന്ന അബലകള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി ചേളാരി തണല്‍ ചെയര്‍മാന്‍ പി എം മുഹമ്മദലി ബാപ്പു ഉദ്ഘാടനം ചെയ്യും. ഡോ എം എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ അജിത, അഡ്വ. ആനന്ദകനകം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെട്ടിടനിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ എന്‍ സുരേന്ദ്രനാഥ്, ജനറല്‍ കണ്‍വീനര്‍ കെ രവീന്ദ്രന്‍, എ സി നിസാര്‍ബാബു, സജി കള്ളിക്കാട്, രവീന്ദ്രന്‍ പനങ്കൂറ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.