Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബെല്‍ജിയംകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 11:19 pm IST
in World

പാരീസ് : പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബെല്‍ജിയം സ്വദേശിയായ അബ്ദെല്‍ ഹമീദ് അബൗദ് എന്ന് ഫ്രഞ്ച് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ഇപ്പോള്‍ സിറിയയിലാണ്. ഭീകരാക്രമണത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ ഇയാള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്  ഫ്രാന്‍സില്‍ വ്യാപകമായ തെരച്ചില്‍ നടന്നുവരികയാണ്.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാവേറുകളില്‍ ഒരാള്‍ കഴിഞ്ഞ മാസം ഗ്രീസില്‍ താമസിച്ചതിന്റെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ യൂറോപ്പിലേക്കുണ്ടായ അഭയാര്‍ത്ഥി പ്രവാഹം ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ ആക്രമണത്തിന് മറയാക്കിയെന്നും അന്വേഷണം സംഘം അറിയിച്ചു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലില്‍ 23 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 168 റെയ്ഡുകള്‍ നടത്തുകയും ചെയ്തു. ഇവരില്‍ നിന്നും റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

104 പേരെ വീട്ടു തടങ്കലിലാക്കിയിട്ടുമുണ്ട്. ഇത് തുടക്കം മാത്രമാണെന്നും ഐഎസ് ഭീകരര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ആഭ്യന്തരമന്ത്രി ബെര്‍ണാഡ്  കാസെന്യുവേ അറിയിച്ചു. അതിനിടെ സിറിയയില്‍ ഐഎസിനെതിരെ ഫ്രാന്‍സ് വ്യോമാക്രമണം ആരംഭിച്ചു.  2014ല്‍ യുഎസും ഐഎസിനെതിരെ സിറിയില്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നു.

പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ബ്രസല്‍സില്‍ ഏഴുപേര്‍ അറസ്റ്റിലായെന്ന് ബെല്‍ജിയം പോലീസ് പറഞ്ഞു.

ഇതില്‍ മൂന്നു സഹോദരന്മാര്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കരുതുന്നത്.  യൂറോപ്പില്‍ പല സ്ഥലങ്ങളിലും ഇവന്‍ ആക്രണത്തിനു പദ്ധതിയിട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. പാരീസ് ആക്രണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് ഭീകരരില്‍ നാലു പേര്‍ ഫ്രഞ്ച് പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞു. അഞ്ചാമത്തേയാളുടെ വിരലടയാളം ഗ്രീസില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇയാള്‍ സിറിയന്‍ പൗരനാണെന്നാണ് സംശയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.