Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ് ഭീകരതയെ തോല്‍പ്പിക്കണം: ഹിലരി ക്ലിന്റണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:41 pm IST
in World

വാഷിങ്ടണ്‍: അമേരിക്ക ഇസ്ലാമിനോടു യുദ്ധത്തിലല്ലെങ്കിലും ഹിംസയ്‌ക്കെതിരായതിനാല്‍ ഐഎസ് ഭീകരരെ തോല്‍പ്പിക്കുകതന്നെ ചെയ്യുമെന്ന് ഹിലരി ക്ലിന്റണ്‍. അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായ ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ലോകം ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്നതാണ്.

”ഐഎസ് ഭീകരരെ ലോകത്തിനാകെ ഭീഷണിയായിരിക്കുന്ന ഭീകരതയായിത്തന്നെ കാണണമെന്ന് ഞാന്‍ കരുതുന്നു. അതിനെ നിയന്ത്രിക്കുകയല്ല, തോല്‍പ്പിക്കുകയാണ് വേണ്ടത്,” ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയായ ക്ലിന്റണ്‍ നയം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഐഎസ് ശൃംഖലയ്‌ക്കെതിരെയുള്ള ഈ പോരാട്ടം അമേരിക്കയുടേതുമാത്രമായിരിക്കരുത്; അമേരിക്കന്‍ നേതൃത്വം ആവശ്യമാണെങ്കിലും. കിരാതന്മാരായ ഈ മതമൗലിക ഭീകരരെ നേരിട്ട്, അവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നവരുടെയും ആ ആശയം പ്രോത്സാഹിപ്പിക്കുന്നവരുടെയും  അടിവേരറുക്കാന്‍ ലോകം മുഴുവന്‍ ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്, ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് പ്രസിഡന്റിനെ കണ്ടെത്താന്‍ മാത്രമുള്ളതായി ഞാന്‍ കരുതുന്നില്ല, മറിച്ച്, അടുത്ത കമാണ്ടര്‍ ഇന്‍ ചീഫിനെ നിശ്ചയിക്കാന്‍ ഉള്ളതാണ്. യൂറോപ്പിലും മറ്റെല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവന്‍ ശക്തികളുമായി മികച്ച സഖ്യമുണ്ടാക്കി സഹകരിച്ച് എല്ലാത്തരത്തിലുള്ള ഭീകരതയേയും ഇല്ലാതാക്കുകയാണ് വേണ്ടതെന്ന നയവും ഞാന്‍ പ്രഖ്യാപിക്കുന്നു, അവര്‍ പറഞ്ഞു. അന്താരാഷ്‌ട്ര ഭീകരതയാണ് ഇന്ന് ഏറ്റവും വലിയ ഭീഷണി, അതിനെ ചെറുത്തു തോല്‍പ്പിക്കുകതന്നെ വേണം. ഇറാഖിലെ ദുരന്തപൂര്‍ണ്ണമായ കടന്നുകയറ്റമാണ് അല്‍ഖ്വയ്ദ മുതല്‍ ഐഎസ് വരെ ഉണ്ടാകാന്‍ ഇടയാക്കിയതെന്ന എന്റെ നിലപാട് ഞാന്‍ ആവര്‍ത്തിക്കുന്നു, ഹിലരിപറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.