Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചരിത്രം കുറിച്ച് വെംബ്ലി : അതിഗംഭീരമായ പരിപാടി, നമസ്‌തേ പറഞ്ഞ് കാമറൂണ്‍, സാരി ധരിച്ച് സാമന്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 05:59 am IST
in World

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വെംബഌ സ്‌റ്റേഡിയം. തിങ്ങിനിറഞ്ഞ ജനക്കൂട്ടം. പ്രവാസി ഭാരതീയര ടക്കം അറുപതിനായിരത്തിലേറെപ്പേരാണ് കടുത്ത തണുപ്പ് അവഗണിച്ച് അവിടെയെത്തിയിരുന്നത്. ഭാരത സമയം രാത്രി പതിനൊന്നരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണപരിപാടികള്‍ തുടങ്ങിയത്. ഒരു മണിക്കൂറാണ് മോദി പ്രസംഗിച്ചത്.

രണ്ട് മഹത്തായ രാഷ്‌ട്രങ്ങള്‍, ഒരു ശോഭനമായ ഭാവിയെന്ന തായിരുന്നു സമ്മേളനത്തിന്റെ വിഷയം.നിങ്ങളുടെ ഈ ഊഷ്മളമായ സ്വീകരണം ഞാന്‍ എന്റെ നാട്ടിലാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. വേദിയില്‍ മോദി പറഞ്ഞു.

നമസ്‌തേയെന്നു കൈകൂപ്പി പറഞ്ഞുകൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വേദിയില്‍ എത്തിയത്. ഭാര്യ സാമന്തയും ഒപ്പമെത്തി. സാമന്ത സാരിയാണ് ധരിച്ചിരുന്നത്.

അതോടെ സ്‌റ്റേഡിയം ഇളകി മറിഞ്ഞു. അവര്‍ കാമറൂണിന് ആവേശം പകര്‍ന്നു.

തുടര്‍ന്ന് അദ്ദേഹം മോദിയോട് ചോദിച്ചു, കെം ചോ(സുഖം തന്നെയോ?) തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ ബ്രിട്ടന്‍ തുണയ്‌ക്കുമെന്ന് വ്യക്തമാക്കി.

വന്‍ആഘോഷമായി മാറിയ സ്വീകരണച്ചടങ്ങിനെയും ഇത് ഒരുക്കിയ പതിനഞ്ചു ലക്ഷം വരുന്ന പ്രവാസി ഭാരതീയരെയും കാമറൂണ്‍ പ്രശംസിച്ചു.ഭാരതത്തിന്റെ സമഗ്ര വികസന ത്തിനുള്ള മോദിയുടെ കര്‍മ്മ പദ്ധതികള്‍ക്ക് ബ്രിട്ടന്റെ സര്‍വ്വ വിധ പിന്തുണയും കാമറൂണ്‍ പ്രഖ്യാപിച്ചു.

അച്‌ഛേ ദിന്‍ സരൂര്‍ ആയേംഗേ (നല്ല ദിനങ്ങള്‍ തീര്‍ച്ചയായും വരും) കാമറൂണ്‍ ഹിന്ദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ സ്‌റ്റേഡിയ ത്തില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ആര്‍ത്തുവിളിച്ചു. ഭീകരത യാണ് രണ്ടു രാജ്യങ്ങളും നേരിടുന്ന വലിയ പ്രശ്‌നം. അദ്ദേഹം പറഞ്ഞു.

പ്രമുഖ പോപ്പ് ഗായകനും ഭാരത വംശജനുമായ ജേ സീന്‍, ബോളിവുഡ് ഗായകന്‍ കനിക കപൂര്‍, അലീഷാ ചിനായി തുട ങ്ങിയവരുടെ സംഗീത പരിപാടികളും നൃത്തമടക്കമുള്ള മറ്റ് സാംസ്‌ക്കാരികപരിപാടികളും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ശാസ്ത്രീയ സംഗീതവും നാടോടി നൃത്തങ്ങളും സ്‌കോട്ടിഷ് ബാഗ്‌പൈപ്പര്‍മാരുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. മൈക്കിള്‍ ജാക്‌സണ്‍, മഡോണ എന്നിവരുടെ പരിപാ ടികള്‍ക്കു മാത്രമാണ് ഇത്രയേറെ ജനങ്ങള്‍ ഈ സ്‌റ്റേ ഡിയത്തില്‍ എത്തിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.