Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കലാശ്രീ’ പുരസ്‌കാര നിറവില്‍ രംഗപ്രഭാത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2015, 10:13 am IST
in Thiruvananthapuram

വെഞ്ഞാറമൂട്: കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം രംഗപ്രഭാതിലെ കെ.എസ് .ഗീതയെത്തേടിയെത്തിയപ്പോള്‍ ജന്മാന്തരങ്ങളുടെ നാടക ഉപാസനയുടെ ഫലസിദ്ധിയുടെ സാക്ഷാത്കാരം.

1970-ല്‍ അധ്യാപകനായിരുന്ന കൊച്ചുനാരായണ പിള്ള രംഗ്രപഭാത് ആരംഭിക്കുമ്പോള്‍ മകളും ഇപ്പോഴത്തെ പ്രസിഡന്റുമായ കെ.എസ്.ഗീതയ്‌ക്ക് രണ്ട് വയസ്സ്. അച്ഛന്റെയും അമ്മ ഡോ.എസ്.ശാന്തകുമാരി അമ്മയുടേയും കൈപിടിച്ച് പിച്ചവച്ച് നടന്നത് നാടകവേദിയില്‍. സംസാരിച്ച് തുടങ്ങിയത് നാടകത്തിന്റെ സംഭാഷണ ശലകങ്ങള്‍. അതും നാടകാചാര്യന്‍ എന്ന് ലോകംമുഴുവന്‍ വിശേഷിപ്പിക്കുന്ന പ്രൊഫ.ജിശങ്കരപ്പിള്ളയുടെ തിരുമുഖത്ത് നിന്നും. ഒന്‍പത് വയസ്സുള്ളപ്പോള്‍ ലഭിച്ച സിആര്‍സിറ്റി സ്‌കോളര്‍ഷിപ്പായിരുന്നു ആദ്യ അംഗീകാരം. 1975 ലും 76 ലും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച ബാലനടിയായി ഗീതയെ തിരഞ്ഞെടുക്കപ്പെട്ടു.

1975 മുതല്‍ 1983 വരെയുള്ള സ്‌കൂള്‍ കലോത്സവത്തില്‍ പാട്ട്, നൃത്തം, നാടകം, കവിത എന്നിവയില്‍ സ്ഥിരം ജേതാവായിരുന്നു.സംഗീതത്തില്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നിന്ന് ബിരുദം നേടി. അപ്പോഴും നാടകപഠനവും നാടകപ്രവര്‍ത്തനങ്ങളും തുടര്‍ന്നു. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ പുഷ്പകിരീടം, നിഴല്‍, നിധിയും നീതിയും, മദ്ദളങ്ങള്‍, തുടങ്ങി നിരവധി നാടകങ്ങളില്‍ അരങ്ങിലെത്തി. രംഗപ്രഭാതിലെ നാടക സംഘത്തോടൊപ്പം രാജ്യംമുഴുവന്‍ സഞ്ചരിച്ചു. കുട്ടികളുടെ നാടകാചാര്യന്‍ പ്രൊഫ.എസ്.രാമാനുജം, ഡോ. ഓമനക്കുട്ടി എന്നിവരുടെ കീഴില്‍ നാടകത്തെയും നാട്യത്തേയും കുറിച്ച് കൂടുതല്‍ പഠനം. തിരുവനന്തപുരം സൗപര്‍ണ്ണികയുടെ കുങ്കുമപ്പാടത്ത്, ആരണ്യക, നിഴല്‍ക്കൂത്ത്,തുടങ്ങിയ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് വേണ്ടി സംഗീതസംവിധാനവും ആലാപനവും നടത്തി.

2007-ല്‍ കൊച്ചുനാരായണപിള്ള മരണപ്പെട്ടതോടെ രംഗപ്രഭാതിന്റെ പൂര്‍ണ്ണ ചുമതല ഗീതയിലേക്കെത്തി. നാശോന്മുഖപാരമ്പര്യ കലാരൂപങ്ങളെ തിരികെകൊണ്ടുവരാന്‍ ‘ പാരമ്പര്യ കലാ പദ്ധതിക്കൊരു ആമുഖം’ എന്ന പദ്ധതിക്ക് രൂപം കൊടുത്തു. കാഞ്ചന സീത. കാബൂളിവാലയും മകളും, സ്വാമി വിവേകാനന്ദന്‍, തുടങ്ങി നിരവധി നാടകങ്ങള്‍ രംഗപ്രഭാത് അരങ്ങിലെത്തിച്ചു. ഇവയുടെ സംഗീത സംവിധാനവും ഗീതതന്നെ നിര്‍വ്വഹിച്ചു.

ആകാശവാണിയില്‍ നാടകം, ലളിതഗാനം എന്നിവയില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് ഗീത. ഭര്‍ത്താവ് ഹരികൃഷ്ണനും മകള്‍ കീര്‍ത്തി കൃഷ്ണയും രംഗപ്രഭാതിലെ കലാകാരന്‍മാരും കുടുംബാഗങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഗീത പറയുന്നു. അച്ഛന് ലഭിക്കേണ്ട പുരസ്‌കാരാം മകളിലൂടെ ലഭിച്ച സന്തോഷത്തിലാണ് രംഗപ്രഭാതിലെ കലാകാരന്‍മാരും നാടക കുടംബാഗംങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

India

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.