Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപാരസ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 09:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 9 ന്റെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലകളില്‍ പുരോഗമിക്കുന്നു. പ്രീമിയം, സില്‍വര്‍, ജനറല്‍ എന്നീ വിഭാഗത്തില്‍ പ്രീമിയം, സില്‍വര്‍ വിഭാഗത്തിലുള്ള രജിസ്‌ട്രേഷനാണ് ഇപ്പോള്‍ നടന്നുവരുന്നത്. 20,000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കുന്ന പ്രീമിയം വിഭാഗത്തില്‍ 250 ല്‍പരം സ്ഥാപനങ്ങള്‍ ഇതിനോടകം രജിസ്‌ട്രേഷന്‍ നടത്തി. കഴിഞ്ഞ സീസണില്‍ ആകെ പ്രീമിയം വിഭാഗം 176 മാത്രമായിരുന്നു. സീസണിന്റെ ആരംഭമാകുമ്പോഴേക്ക് ഈ വിഭാഗത്തില്‍ 500 ല്‍പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് അറിയിച്ചു. സില്‍വര്‍ വിഭാഗത്തില്‍ 3000ല്‍പ്പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 10 ലക്ഷം കൂപ്പണ്‍ വീതം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയ്യാറായി 4 വ്യാപാരസ്ഥാപനങ്ങള്‍ ഈ സീസണില്‍ സ്വമേധയാ മുന്നോട്ടു വന്നു.

ബീമാ ജ്വല്ലേഴ്‌സ്, ചുങ്കത്ത് ജ്വല്ലറി, ജോസ്‌കോ ജ്വല്ലേഴ്‌സ് എന്നിവയാണ് ട്രേഡ് പാര്‍ട്ണര്‍മാരായി ജികെഎസ്എഫില്‍ പങ്കെടുക്കുന്നത്. നവംബര്‍ രണ്ടാംവാരം മുതല്‍ വ്യാപാരസംഘടനകളും രജിസ്‌ട്രേഓഷന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ജനറല്‍ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍കൂടി ആരംഭിക്കുന്നതോടെ 20,000 ല്‍പ്പരം വ്യാപാരസ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന വ്യാപാരമേളയായി സീസണ്‍ 9 മാറുമെന്ന് ഡയറക്ടര്‍ അറിയിച്ചു. എല്ലാ വ്യാപാര സംഘടനകളും സജീവമായി സഹകരിക്കുന്നു എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജികെഎസ്എഫിന്റെ വിജയത്തിനുവേണ്ടി വ്യാപാരിവ്യവസായി ഏകോപന സമിതി, വ്യാപാരിവ്യവസായി സമിതി എന്നിവരുടെ വിവിധ തലങ്ങളിലുള്ള യോഗങ്ങള്‍ നടന്നു വരികയാണ്. ഒന്നാം സമ്മാനം 1 കിലോ സ്വര്‍ണ്ണവും, രണ്ടാം സമ്മാനം അരകിലോ സ്വര്‍ണ്ണവും, മൂന്നാം സമ്മാനം അര കിലോ സ്വര്‍ണ്ണം രണ്ടു പേര്‍ക്കും 14 ജില്ലകളിലായി ഓരോ ലക്ഷം രൂപ വീതം നല്‍കുന്ന 42 ഭാഗ്യവാന്‍മാരെയും മെഗാ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്ഥമായി ജില്ലകള്‍തോറും ദൈ്വവാര നറുക്കെടുപ്പുകളും ഈ സീസണില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ നിരവധി അന്തര്‍ദേശീയ, ദേശീയ, സംസഥാന ബ്രാന്റുകളുടെ അത്യാകര്‍ഷകങ്ങളായ ആനുകൂല്യങ്ങളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സമ്മാനകൂപ്പണുകളിലൂടെ നേടാന്‍ കഴിയും.

രാജ്യത്തെ വാര്‍ത്താവിനിമയശൃംഘലയിലെ ബ്രാന്റായ വോഡാഫോണ്‍ എല്ലാ കൂപ്പണിലും ഒരു സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂപ്പണിന്റെ ഒരു നിശ്ചിത ഭാഗം വോഡാഫോണ്‍ സ്റ്റോറില്‍ നല്‍കുന്ന ഉപഭോക്താക്കളെ വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സംസാരസമയം നല്‍കുന്ന അധികസമയമുള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനപദ്ധതിയും കാത്തിരിക്കുന്നു.ഈ സമ്മാനപദ്ധതികളും നറുക്കെടുപ്പിന്റെയും ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ നവംബര്‍ 18 നു മുന്‍പായി പ്രഖ്യാപിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

Kerala

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

Kerala

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.