Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയില്‍ വ്യാപക അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 01:30 pm IST
in Malappuram

പരപ്പനങ്ങാടി/നിലമ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം നടക്കുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട മുസ്ലീം ലീഗും ചില സ്ഥലങ്ങളില്‍ അപ്രതീക്ഷിത വിജയം ലഭിച്ച സിപിഎമ്മുമാണ് അക്രമം അഴിച്ചുവിടുന്നത്.

പരപ്പനങ്ങാടിയില്‍ വിജയ ലഹരിയില്‍ സിപിഎം രണ്ട് ദിവസമായി നടത്തുന്ന അക്രമം തുടരുകയാണ്. കീഴ്ചിറയിലെ ബിജെപി പ്രവര്‍ത്തകന്‍ സി.ടി.സുകുമാരന്റെ വീടിനുനേരെ അക്രമികള്‍ പടക്കവും കല്ലുമെറിഞ്ഞു. പുലര്‍ച്ചെ നാല് മണിയോടെ ബൈക്കിലെത്തിയ സംഘം ജനല്‍വാതിലുകളും പുറത്തുള്ള വൈദ്യുത ബള്‍ബുകളും അടിച്ചു തകര്‍ത്തു. ഭീകാരന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം അയല്‍വീടുകളിലെ ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് പോയത്. കീഴ്ചിറയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പിറകില്‍ നിന്നും വലിച്ചിട്ട് മാരകായുധങ്ങളുമയി മര്‍ദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ എതിര്‍കക്ഷികളുടെ പ്രവര്‍ത്തകരെ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെട്ടിപ്പടി തീരദേശത്തും വ്യാപക അക്രമമുണ്ടായിട്ടുണ്ട്. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ ശ്രീനിഷ്, ജിതിന്‍, പ്രശാന്ത് ഇവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സ്ത്രീകള്‍ക്കു നേരെയും അക്രമമുണ്ടായിട്ടുണ്ട്.

വള്ളിക്കുന്ന് അത്താണിക്കലില്‍ ആഹ്ലാദപ്രകടനത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും കല്ലേറ് നടത്തിയതിനാല്‍ അത്തണിക്കലിലെ മുഴുവന്‍ കടകളും അടച്ചു. സംഘര്‍ഷം നടത്തുന്നവരെ നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസ് മാത്രമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന സീറ്റില്‍ ഇത്തവണ യുഡിഎഫ് വിജയിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

തിരൂര്‍ വെട്ടം പഞ്ചായത്തിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ കയറി അക്രമിച്ചു. കുറ്റിപ്പുറത്തും സിപിഎം അക്രമം അഴിച്ചുവിടുകയാണ്.

ചുങ്കത്തറ പഞ്ചായത്തിലെ പള്ളിക്കുത്ത് സിപിഎം അക്രമത്തില്‍ ഒന്‍പത് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സിപിഎമ്മിന്റെ ആഹ്ലാദ പ്രകടനത്തിനിടെ റോഡില്‍ നിന്ന ബിജെപി പ്രവര്‍ത്തകരെ രാവിലെ പ്രകേപനമൊന്നും കൂടാതെ ആക്രമിക്കുകയായിരുന്നു. ആദ്യത്തെ പ്രശ്‌നത്തിന് ശേഷം സ്ഥിതിഗതികള്‍ ശാന്തമായതാണ് പക്ഷേ വീണ്ടും സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. ആസൂത്രിതമായി നടത്തിയ ആക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു കമ്പിവടി,ബ്ലേഡ് തുടങ്ങിയ ആയുധങ്ങളുമായി നടത്തിയ ആ്രപമണത്തില്‍ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. മൂന്ന് തവണ ആക്രമണം നടന്നു. പരിക്കേറ്റ ഹിന്ദുഐക്യവേദി താലൂക്ക് ട്രഷറര്‍ വി.എസ്.സത്യന്‍, എല്‍.ആര്‍.ഹരികുമാര്‍, എ.ആര്‍.ജിഷ്ണു, സുജിത്ത്, ഗിരീഷ്, കെ.കുട്ടന്‍, ഹരിദാസ്, സന്തോഷ് എന്നിവര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഞ്ചേരിയില്‍ മുസ്ലീം ലീഗ് വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. അഹങ്കാരത്തിന് ജനം വോട്ടിലൂടെ മറുപടി നല്‍കിയപ്പോള്‍ ആ ജനത്തിനെ അക്രമം കൊണ്ട് നേരിടാനാണ് ലീഗിന്റെ ശ്രമം. ലീഗിന് വോട്ട് കുറഞ്ഞ നഗരസഭ വാര്‍ഡുകളിലെ പൊതു മുതലുകള്‍ നശിപ്പിച്ചാണ് ലീഗുകാര്‍ ജനങ്ങളോട് പകരം വീട്ടിയത്. കുടിവെള്ള പൈപ്പും, തെരുവുവിളക്കുകളും വ്യാപകമായി നശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.