Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശൗചാലയം നിര്‍മ്മിച്ചു; സീമ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 09:43 pm IST
in India

ബേതല്‍ (മധ്യപ്രദേശ്): ശൗചാലയം നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനുശേഷം സീമ പട്ടേല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശൗചാലയം നിര്‍മ്മിക്കാന്‍ തയ്യാറായതോടെയാണ് ഒന്നരവര്‍ഷത്തെ പിണക്കം മാറ്റിവച്ച് സീമ പട്ടേല്‍ ഭര്‍ത്താവിന് അരികിലേക്ക് തിരിച്ചത്തിയത്. മധ്യപ്രദേശിലെ ഷാഹ്പൂരിലെ 22കാരിയുടെ നിശ്ചയദാര്‍ഢ്യമാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്.

പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് സീമ ഭര്‍ത്താവിന്റെ വീടുപേക്ഷിച്ച് സ്വന്തം വസതിയിലേക്ക് മടങ്ങിയത്. സ്വന്തമായി ഒരു ശൗചാലയം വേണമെന്ന തുടര്‍ച്ചയായ ആവശ്യം ഭര്‍ത്താവും വീട്ടുകാരും നിരസിച്ചതോടെയാണ് യുവതി വീടുവിട്ടത്. ഒന്നര വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും അകന്നു നിന്നിട്ടും തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ സീമ തയ്യാറായിരുന്നില്ല. വീട്ടില്‍ ശൗചാലയം ആഡംബരമാണെന്ന് വിശ്വസിച്ച ഭര്‍ത്താവും കുടുംബവും തീരുമാനത്തില്‍ നിന്നും പിന്മാറാനും തയ്യാറായിരുന്നില്ല.

ഒടുവില്‍ സംഭവം മാധ്യമങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിലൂടെ ശൗചാലയത്തിന്റെ ആവശ്യകത കുടുംബത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. അവസാനം തങ്ങള്‍ ശൗചാലയം നിര്‍മ്മിച്ചതായി ഭര്‍ത്താവായ മോഹന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങി 20 മാസങ്ങള്‍ക്ക് ശേഷമാണ് 19 മാസം പ്രായമുള്ള കുട്ടിയുമായി സീമ മടങ്ങിയെത്തിയത്. ജീവിത ശൈലിയിലെ വൃത്തി കാത്തുസൂക്ഷിക്കാന്‍ സീമ കാണിച്ച ധൈര്യത്തെ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ആദരിച്ചാണ് പ്രദേശത്തെ പഞ്ചായത്ത് ഭവന്‍ പിന്തുണയറിച്ചത്. വൃത്തിയുടെ സന്ദേശ വാഹകയെന്ന (സ്വച്ഛ് ദൂത്) വിശേഷണം നല്‍കിയാണ് സീമയ്‌ക്ക് ബീതല്‍ ജില്ലാ കളക്ടര്‍ ആദരവറിയിച്ചത്.

2012 മെയിലായിരുന്നു മോഹനുമായി സീമയുടെ വിവാഹം നടന്നത്. ശൗചാലയം നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്ന് 2014 ജനുവരി മുതല്‍ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.