Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വനിതാ പോളിംഗ് ഏജന്റിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ സിപിഎം സ്ഥാനാര്‍ത്ഥിയടക്കം അഞ്ചു പേര്‍ക്കെതിരെ കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 10:27 am IST
inKozhikode

നാദാപുരം: വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ പരപ്പുപാറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ അതിക്രമിച്ചു കയറി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റായ വനിതയെ കയ്യേറ്റം ശ്രമിക്കുകയും ജാതിപേര് പറഞ്ഞ് ചീത്ത വിളിച്ച് അവഹേളിക്കുകയും ചെയ്ത കേസില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയടക്കം അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിരെ വളയം പോലീസ് കേസ് എടുത്തു.

സി.പി.എം.സ്ഥാനാര്‍ത്ഥിയായ കെ.പി.രാജീവന്‍, സിപിഎംപ്രവര്‍ത്ത കരായ ടി.പി.അശോകന്‍, പറമ്പത്ത് പവി, പറമ്പത്ത് ചന്ദ്രന്‍, വിനീശന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ജാതി പേര് വിളിച്ച് ചീത്ത പറഞ്ഞ് അവഹേ ളിച്ചതിനു 294 വകുപ്പ് ചേര്‍ത്താണ് കേസ് എടുത്തത്.

തിരഞ്ഞെടുപ്പ് ദിവസം രാവിലെ മുതല്‍ തന്നെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി കള്ളവോട്ടു ചെയ്യാന്‍ തുടങ്ങിയത് പോളിംഗ് ഏജന്റായ സോഷിമ എതിര്‍ത്തിരുന്നു. പ്രിസൈ ഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ വോട്ടു ചെയ്യാന്‍ ആരംഭിച്ചതാണ് പ്രശ്‌ന ങ്ങളുടെ തുടക്കം.

സോഷിമയെ സിപി എം സ്ഥാനാ ര്‍ത്ഥിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ബൂത്തിനുള്ളിലെക്ക് ഓടി ക്കയറി വോട്ടര്‍ പട്ടിക പിടിച്ചു വാങ്ങി വലിച്ചു കീറുകയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുക യുമായിരുന്നു. ബൂത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ അക്രമം തടയാന്‍ തുനിഞ്ഞില്ല. തുടര്‍ന്ന് സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ല.

സംഭവത്തെപ്പറ്റി യഥാസമയം പോലീസിനെ അറിയിച്ചെങ്കിലും അഞ്ചു മണിക്ക് ശേഷം മാത്രമാണ് കൂടുതല്‍ പോലീസ് സ്ഥലത്തെ ത്തിയത്. പിന്നീട് സോഷിമയെ പോലീസ് വാഹന ത്തിലാണ് ബൂത്തില്‍ നിന്ന് രക്ഷ പ്പെടുത്തി വീട്ടില്‍ എത്തിച്ചത്.

സിപിഎമ്മിന് അനുകൂലമായ നിലപാടാണ് പ്രിസൈഡിംഗ് ഓ ഫീസര്‍ എടുത്ത തെന്ന് കാണിച്ച് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.