Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്റ്റേഡിയം വിട്ടുകിട്ടാന്‍ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് കത്തയച്ചു സെന്‍ട്രല്‍മാര്‍ക്കറ്റിലും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും കലക്ടറുടെ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 10:51 am IST
in Kozhikode

കോഴിക്കോട്: കോഴി ക്കോട് കോര്‍പ്പറേഷന്റെ ദൈനംദിന ഭരണ ചുമതല ഏറ്റെടുത്ത ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തിയ അദ്ദേഹം മത്സ്യതൊഴിലാളികളില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നും വിവര ങ്ങള്‍ ആരാഞ്ഞു.

മാര്‍ക്കറ്റ് ശുചീകരിക്കാനുള്ള ജല ദൗര്‍ലഭ്യതയെക്കുറിച്ചായിരുന്നു മത്സ്യതൊഴിലാളികളുടെ പരാതി. സമീപത്ത് ഒരു കിണര്‍ ഉണ്ടെങ്കിലും വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. മൂന്നു വര്‍ഷം മുമ്പ് ഈ കിണറില്‍ നിന്നും വെള്ളം പമ്പുചെയ്യുന്നതിന് ഒരു മോട്ടോര്‍ സ്ഥാപിച്ചെങ്കിലും അത് പ്രവര്‍ത്തനരഹിതമാണ്. മൂന്നു ദിവസത്തിനകം ഇത് പ്രവര്‍ത്തന ക്ഷമമാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറി ടി.പി. സതീശനു കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ആനക്കുളം സാംസ്‌കാരിക നിലയത്തിലെത്തിയ കലക്ടര്‍ സാംസ്‌കാരിക നിലയത്തിലെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് കാലങ്ങളായെങ്കിലും വൈദ്യുതി എത്താത്തതിനാലാണ് സാംസ്‌കാരിക നിലയം പ്രവര്‍ത്തനക്ഷമമാകാത്തത്. എത്രയും പെട്ടെന്ന് വൈദ്യുതിയെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

കോര്‍പ്പറേഷന്‍ സ്റ്റേഡിയവും ഇന്നലെ കലക്ടര്‍ സന്ദര്‍ശിച്ചു. ദേശീയ ഗെയിംസ് നടത്തിപ്പിനായി കൈമാറിയ സ്റ്റേഡിയം കോര്‍പ്പറേഷനു വിട്ടുകിട്ടാന്‍ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന് കത്തയച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അടിയന്തരമായി ചെയ്യേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് കലക്ടര്‍ കോര്‍പ്പറേഷന്റെ ദൈനംദിന ഭരണ ചുമതല ഏറ്റെടുത്തത്. കോര്‍പ്പറേഷന്‍ സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്തിരു ന്നു. നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടോയ്‌ലറ്റുകളില്‍ വെള്ളമെത്തിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.