Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ പ്രീ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:06 pm IST
inSports

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ജയത്തോടെ മുന്‍ ചാമ്പ്യന്‍ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. കരുത്തരുടെ അങ്കത്തില്‍ പാരീസ് സെന്റ് ജര്‍മനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി റയല്‍. 404 മിനിറ്റിനു ശേഷം ഗോള്‍ കണ്ടെത്തിയ സൂപ്പര്‍ താരം വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ സജീവമാക്കി. സിഎസ്‌കെഎ മോസ്‌കോയെയാണ് യുണൈറ്റഡ് മറികടന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയും നോക്കൗട്ട് ഏറെക്കുറെ ഉറപ്പിച്ചു. അതേസമയം, കരുത്തരായ യുവന്റസ്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ക്ക് സമനില.

ഗ്രൂപ്പ് എയില്‍ സൂപ്പര്‍ താരങ്ങള്‍ അമ്പേ നിരാശപ്പെടുത്തിയ മത്സരത്തിലാണ് റയല്‍ നേരിയ വിജയവുമായി രക്ഷപ്പെട്ടത്. 35ാം മിനിറ്റില്‍ നാച്ചോ മാഡ്രിഡ് ടീമിനായി സ്‌കോര്‍ ചെയ്തു. പോസ്റ്റിനു സമാന്തരമായി ഇടതു പാര്‍ശ്വത്തില്‍നിന്ന് നാച്ചോ തൊടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. നാലു കളികളില്‍ 10 പോയിന്റോടെയാണ് റയല്‍ നോക്കൗട്ട് ഉറപ്പിച്ചത്. ഏഴു പോയിന്റുള്ള പാരീസ് സെന്റ് ജര്‍മനും ഏറെക്കുറെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇനിയുള്ള കളികള്‍ തോല്‍ക്കാതിരുന്നാല്‍ പിഎസ്ജി മുന്നേറും. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഷാക്തര്‍ ഡോണെറ്റ്ക്‌സ് എതിരില്ലാത്ത നാലു ഗോളിന് മാല്‍മോയെ കീഴടക്കി. ഇതോടെ രണ്ടു ടീമുകള്‍ക്കും മൂന്ന് പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ഷാക്തര്‍ മൂന്നാമത്.

ഗ്രൂപ്പ് ബിയില്‍ ഗോള്‍വഴിയിലേക്കു മടങ്ങിവന്ന സൂപ്പര്‍ താരം വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ജയത്തിലേക്കു നയിച്ചു. സമനിലയിലേക്കെന്നു കരുതിയ മത്സരത്തില്‍ 79ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സിഎസ്‌കെഎ മോസ്‌കോയുടെ വലയില്‍ റൂണി പന്തെത്തിച്ചത്. ഏഴു പോയിന്റോടെ യുണൈറ്റഡ് ഒന്നാം സ്ഥാനത്തേക്കു കയറി പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. സ്വന്തം മൈതാനത്ത് പിഎസ്‌വി ഐന്തോവന്‍ 2-0ന് വോള്‍ഫ്‌സ്ബര്‍ഗിനെ കീഴടക്കി. ജയത്തോടെ ആറു പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കു കയറി പിഎസ്‌വി. വോള്‍ഫ്‌സ്ബര്‍ഗിനും ഇതേ പോയിന്റെങ്കിലും ഗോള്‍ശരാശരിയില്‍ മൂന്നാമത്.

ഗ്രൂപ്പ് സിയില്‍ അസ്താനയാണ് അത്‌ലറ്റികോ മാഡ്രിഡിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയത്. ഏഴു പോയിന്റുമായി രണ്ടാമതാണ് അത്‌ലറ്റികോ. രണ്ടു പോയിന്റുള്ള അസ്താന അവസാന സ്ഥാനത്ത്. അതേസമയം, ഗളത്‌സരെയെ 2-1ന് മറികടന്ന് ബെനഫിക്ക ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. ബെനഫിക്കയ്‌ക്ക് ഒമ്പത് പോയിന്റുണ്ട്. നാലു പോയിന്റുള്ള ഗളത്‌സരെ മൂന്നാമത്.

ഗ്രൂപ്പ് ഡിയില്‍ സെവിയ്യയെ 3-1ന് തുരത്തി ഒന്നാം സ്ഥാനത്തേക്കു കയറി മാഞ്ചസ്റ്റര്‍ സിറ്റി. സിറ്റിക്ക് ഒമ്പത് പോയിന്റായി. ജയിച്ചിരുന്നുവെങ്കില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പിക്കാമായിരുന്ന നിലവിലെ രണ്ടാം സ്ഥാനക്കാര്‍ യുവന്റസിനെ ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക് തളച്ചു (1-1). മധ്യനിരക്കാരന്‍ ഹെര്‍നെയ്ന്‍സ് രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് ജയം നേടാന്‍ ഇറ്റാലിയന്‍ ടീമിന് തടസമായി. എട്ടു പോയിന്റുമായി യുവന്റസ് രണ്ടാമതുണ്ട്. സെവിയ്യയ്‌ക്ക് മൂന്നും, ബൊറൂസിയയ്‌ക്ക് രണ്ടു പോയിന്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.