Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലക്ഷംവീടുകള്‍ കേന്ദ്രീകരിച്ച് സിപിഎം ക്രിമിനലുകള്‍ വിഹരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 09:22 pm IST
in Kannur

പാനൂര്‍: പാനൂര്‍ ലക്ഷംവീടുകള്‍ കേന്ദ്രീകരിച്ച് സിപിഎം ക്രിമിനലുകള്‍ വിഹരിക്കുന്നു. നടപടിയെടുക്കാതെ പാനൂര്‍ പോലീസ്. ഗുണ്ടാനേതാവ് പി.സജീവന്റെ നേതൃത്വത്തിലാണ് ഇവിടെ സിപിഎം അക്രമികള്‍ തമ്പടിക്കുന്നത്. ജനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി പാര്‍ട്ടി വളര്‍ത്തുകയായിരുന്നു പി.സജീവനും സംഘവും.ഇവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ കൂറ്റേരിയിലെ ജിത്തുവിനെ കൊല്ലാനായി ഒരു സംഘം വാഹനത്തിലെത്തിയത്. മാഹി, പന്തക്കല്‍ ഭാഗങ്ങളിലുളള സിപിഎം ക്രിമിനലുകളാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ജിത്തുവിന്റെ അമ്മ പരാതി നല്‍കിയിട്ടും വേണ്ടത്ര ഗൗരവത്തില്‍ കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസ് തയ്യാറായിട്ടില്ല. വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയായ പി.സജീവന്‍ മുന്‍ പാനൂര്‍ ലോക്കല്‍ സെക്രട്ടറി കൂടിയായിരുന്നു. ക്രിമിനല്‍ പാശ്ചാത്തലം പ്രശ്‌നമായപ്പോള്‍ സ്ഥാനഭ്രംശം വരികയും ചെയ്തു. തെരഞ്ഞെടുപ്പില്‍ കൂറ്റേരി വാര്‍ഡില്‍ നിന്നും ഇയാള്‍ ബിജെപിക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു. ഇവിടെ യുഡിഎഫുമായി സഹകരിച്ചാണ് ബിജെപിയെ നേരിട്ടത്. ഈ വാര്‍ഡില്‍ ബിജെപി വിജയം സുനിശ്ചിതമാണെന്ന് വ്യക്തമായതോടെയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ജിത്തുവിനെ വധിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഇതിനു മുന്‍പും ജിത്തുവിനെതിരെ അക്രമം നടന്നിരുന്നു. ആസൂത്രിതമായി സിപിഎം നടത്തിയ അക്രമത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലക്ഷംവീട് കേന്ദ്രീകൃതമായി പല വിധ്വംസക പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. വന്‍ ആയുധശേഖരവും ഇവിടെ സജ്ജമാണ്. മേഖലയില്‍ എന്തു പ്രശ്‌നങ്ങളുണ്ടായാലും ഇവിടെ നിന്നാണ് അക്രമികള്‍ പോകുക. കഴിഞ്ഞ വര്‍ഷം സിപിഎം അനുഭാവിയായിരുന്ന ഫാസിലിനെ വധിക്കാന്‍ ശ്രമിച്ചത് സജീവന്റെ അറിവോടെ ലക്ഷം വീട്ടിലെ സഖാക്കളായിരുന്നു. ഇവിടെ നിന്നും അമ്പതോളം മുസ്ലീം കുടുംബങ്ങള്‍ രാജിവെച്ച് ലീഗിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. അക്രമികളുടെ വിഹാരകേന്ദ്രമായ പാനൂര്‍ ലക്ഷംവീട് ഭാഗം പൊതുസമൂഹത്തിന് ഭീഷണമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത്തരം ക്രിമിനല്‍ സംഘങ്ങളെ നിലക്കു നിറുത്തേണ്ടത് അധികൃതരുടെ കടമയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.