Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാദ്രയ്‌ക്ക് മേൽ കുരുക്ക് മുറുകുന്നു; ഖേംകയ്‌ക്കെതിരായ കുറ്റപത്രം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 07:47 pm IST
in India

ന്യൂദൽഹി: ഭൂമി തട്ടിപ്പ് കേസിൽ സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയ്‌ക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയ കുറ്റത്തിന് കേസിൽ പ്രതിയാക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ അശോക് ഖേംകയ്‌ക്കെതിരായ കുറ്റപത്രം ഹരിയാന സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രി മനോഹർലാൽ കട്ടാറിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

വാദ്രയും ഡിഎൽഎഫും തമ്മിലുള്ള ഭൂമിയിടപാട് അസാധുവാക്കിയ അശോക് ഖേംകയുടെ ഉത്തരവിനെതിരെയായിരുന്നു അന്നത്തെ കോൺഗ്രസ് സർക്കാർ പ്രതികാരനടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദർസിങ് ഹൂഡയുടെ നിർദ്ദേശ പ്രകാരമാണ് 2013 ഡിസംബറിൽ ഖേംകയ്‌ക്ക് നോട്ടീസ് ലഭിച്ചത്. എന്നാൽ സോണിയാഗാന്ധിയുടെ മരുമകനെതിരെ നടപടി സ്വീകരിച്ചതിനെതിരായ സർക്കാർ നിലപാട് പിൻവലിക്കുമെന്ന് ബിജെപി അധികാരത്തിലെത്തിയ ഉടൻ തന്നെ അറിയിച്ചിരുന്നതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖേംകയെ വകുപ്പുതല നടപടികളിൽ നിന്നും സംസ്ഥാന സർക്കാർ ഒഴിവാക്കി.

മൂന്നരക്കോടി രൂപയുടെ സ്ഥലം ഡിഎൽഎഫിന് 58 കോടി രൂപയ്‌ക്ക് മറിച്ചു വിറ്റ കേസിലാണ് ഖേംക വാദ്രയ്‌ക്കും സംഘത്തിനുമെതിരെ നടപടി എടുത്തത്. വാദ്രയുടെ വ്യക്തിത്വത്തിന് മുറിവേൽപ്പിച്ചു എന്നാരോപിച്ചായിരുന്നു ഹരിയാനയിലെ കോൺഗ്രസ് സർക്കാർ ഖേംകയ്‌ക്കെതിരെ വകുപ്പുതല നടപടികളുമായി മുന്നോട്ടുപോയത്.

അതിനിടെ റോബർട്ട് വാദ്രയ്‌ക്കെതിരായ നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ച കേസിൽ വാദ്രയുടെ ദൽഹി ആസ്ഥാനമായ കമ്പനിയിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ് വാദ്രയുടെ സ്ഥാപനത്തിൽ റെയ്ഡിനെത്തിയത്. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡെന്നാണ് ലഭിക്കുന്ന വിവരം. രേഖകളും കംപ്യൂട്ടറുകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.