Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മിക വിദ്യയുടെ നാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:03 pm IST
in Samskriti

– ഏഴു കുതിരകളെ പൂട്ടിയ തേരില്‍ സൂര്യന്റെ പ്രദക്ഷിണം.

– ‘ദിവി സൂര്യ സഹസ്രസ്യ’- ആയിരം സൂര്യന്മാര്‍ ഒരുമിച്ച് ഉദിച്ചതുപോലെയുള്ള വെളിച്ചം.

– വയല്‍വരമ്പത്തൂടെ നടക്കവെ, കരിമേഘത്തിനെതിരെ പറന്ന വെള്ളരി കൊക്കുകളെ കണ്ട് സമാധിയിലേക്ക് മറിഞ്ഞ ജയറാംവാഡിയിലെ അവധൂതന്റെ കഥ ഓര്‍മ വന്നു. ധ്യാനത്തിനിടയിലും സംസാരത്തിനിടയില്‍പ്പോലും സമാധിസ്ഥനാവുന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍- നിര്‍വികല്പസമാധിയുടെ സാക്ഷ്യങ്ങള്‍!

– സെന്‍ ബുദ്ധസംന്യാസിമാര്‍ ‘സതോരി’satori)എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങള്‍.

– പ്രാണിക് ഹീലിംഗ് ആചാര്യനായ മികായോ ഉസൂയിയുടെ നെറ്റിത്തടത്തില്‍ അനന്തതയില്‍ നിന്ന് ദീപ്‌തോജ്ജ്വലമായി വന്നടിച്ച പ്രഭാസ്തംഭത്തെപ്പറ്റിയുള്ള വിവരണം. ദിവ്യശക്തിയുടെ രഹസ്യത്തെപ്പറ്റി യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെയുള്ള പാശ്ചാത്യലോകം മുഴുവന്‍ അന്വേഷിച്ചുനടന്ന ശേഷം ഒടുവില്‍ ടിബറ്റിലെ ബുദ്ധവിഹാരത്തില്‍ നിന്നു കിട്ടിയ ലിഖിതങ്ങളാണത്രേ ഉസൂയിക്ക് അനുഗ്രഹത്തിലേക്ക് വഴിതെളിച്ചത്.

– ഓഷോയ്‌ക്ക് “a sudden clash of thunder’ ആയാണ് അത് അനുഭവപ്പെട്ടത്.

– ശിവപുരി ബാബ ആ അനുഭൂതിയെപ്പറ്റി ‘in a flash’ എന്ന് അടിക്കടി പറയാറുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജെ.ജി. ബെന്നെറ്റ് Long Pilgrimage -ല്‍ വിവരിച്ചിട്ടുണ്ട്.

ചിന്തകള്‍ ഇല്ലാതെ 48 മിനിറ്റ് ഈശ്വരനില്‍ മനസ്സുറപ്പിക്കാനായാല്‍ ജ്ഞാനം കൈവരുമെന്നാണ് ബാബ പറഞ്ഞിട്ടുള്ളത്. സ്വയം പ്രവചിച്ചതുപോലെ 137-ാം വയസ്സില്‍ ബാബ സമാധിയായി.

ഇതാണ് ഭാരതം!

ആദ്ധ്യാത്മികവിദ്യയുടെ നാട്.

ആര്‍ഷഭാരതം!

‘ബ്രഹ്മവിദ്യാം തസ്യാം രമതേ ഇതി ഭാരതഃ’

ബ്രഹ്മവിദ്യയില്‍ രമിക്കുന്നതാണ് ഭാരതമെന്ന് ആചാര്യന്മാരുടെ നിര്‍വചനം.

ഈശ്വരസാക്ഷാത്കാരത്തിന്റെ, അഥവാ ആത്മജ്ഞാനത്തിന്റെ എത്രയെത്ര കഥകളാണ് ഈ നാടിന് പറയാനുള്ളത്!

ഒരിക്കല്‍, ‘ഈശ്വരന്‍ എന്താണെന്ന് മനസ്സിലായെ’ന്ന് വിളിച്ചു പറഞ്ഞ്, നമുക്കറിവുള്ള ആര്‍ക്കിമിഡീസിനെപ്പോലെ ഒരാള്‍ തിരുമാന്ധാംകുന്നിറങ്ങി തെരുവിലൂടെ ഓടിയത്രേ- നാറാണത്തു സ്വാമികള്‍! അപ്പോള്‍ ഈശ്വരന്‍ എന്താണെന്ന് ‘ചുളുവില്‍’ അറിയാന്‍ ജനങ്ങള്‍ ചുറ്റും കൂടി. സ്വാമികളുടെ മറുപടി, ”അത് അങ്ങനെ മനസ്സിലാക്കാന്‍ പറ്റുന്നതല്ലെന്ന് എനിക്കു മനസ്സിലായി” എന്നായിരുന്നുവത്രേ. (അതെ, നാറാണത്തു സ്വാമികള്‍ എന്നു വിളിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്. ജ്ഞാനയോഗികളുടെ ചൊല്ലും ചേഷ്ടയും കണ്ട് അവരെ ഭ്രാന്തന്‍ എന്നു വിളിക്കുന്ന നമുക്കല്ലേ ഭ്രാന്ത് എന്ന് തോന്നിപ്പോകുന്നു).

അറിയാന്‍ കഴിയാത്തതിനെപ്പറ്റിയുള്ള അറിവ്!

അറിയില്ലെന്നറിവുള്ളോനറിവാര്‍ന്നൊരു ബുദ്ധിമാന്‍

അറിയാമെന്നുറപ്പുള്ളോനറിയാത്തൊരു മൂഢനാം

അറിയുന്നോര്‍ക്കതബുദ്ധം

അറിയാത്തോര്‍ക്കു ബുദ്ധവും എന്ന് ശ്രീനാരായണഗുരു പാടി.

മനീഷികള്‍ ബ്രഹ്മത്തെ ‘അത്’ എന്നു വിളിച്ചു. നിറമോ മണമോ രൂപമോ ഇല്ലാത്ത, ഇന്ദ്രിയമനോഗോചരമല്ലാത്ത എന്തോ ഒന്ന്.

ബ്രഹ്മാനുഭൂതി ലഭിച്ചവര്‍ക്ക് ‘അതി’നെപ്പറ്റി പറയാനുള്ള ഭാഷ മൗനമാണെന്ന് മൃഡാനന്ദസ്വാമികള്‍ എഴുതി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.