Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദി വര്‍ഗീയവാദിയല്ല വിശ്വാസ്യതയുള്ള നേതാവെന്ന് മുഫ്തി മുഹമ്മദ് സയ്യീദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 05:15 pm IST
in India

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയവാദി അല്ല വിശ്വാസ്യതയുള്ള നേതാവാണെന്ന് കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദ്. എല്ലാവര്‍ക്കും വികസനം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് നരേന്ദ്രമോദി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മുഫ്തി മുഹമ്മദ് സയ്യീദ് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ആരോപണങ്ങളുമായി രംഗത്തെത്തുന്നവരെ തടയാനും നിയന്ത്രിക്കാനും അദ്ദേഹത്തിനു കഴിയുമെന്നും മുഫ്തി മുഹമ്മദ് പറഞ്ഞു.

പിഡിപി ബിജെപി ബന്ധം ശക്തമായാണ് മുന്നോട്ടുപോകുന്നത്.ഒരു മികച്ച രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ അദ്ദേഹം തെരഞ്ഞെടുത്ത കൂട്ടുകെട്ട് ഏറ്റവും മികച്ചതാണ്, ആ കൂട്ടുകെട്ട് കോണ്‍ഗ്രസ് സഖ്യത്തെപ്പോലെ അഴിമതിയില്‍ മുങ്ങിയവരോ അഴിമതി കാണിക്കുന്നവരോ അല്ല, തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ അധികാര വര്‍ഗ്ഗവുമായി സഹകരിക്കുന്നുണ്ട്, അതിനു പുറമേ കേന്ദ്രത്തിന്റേയും പ്രധാനമന്ത്രിയുടേയും ശക്തമായ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും മുഫ്തി മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ജമ്മുവിനെയും ശ്രീനഗറിനെയും വികസനത്തിന്റെ പാതയില്‍ ഒരേപോലെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിനെപ്പോലെയല്ല ബിജെപിയെന്നും ആര്‍എസ്എസ് പാരമ്പര്യം നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്‌ക്കാന്‍ ബിജെപിയെ സഹായിക്കുന്നുണ്ടെന്നും മുഫ്തി മുഹമ്മദ് സയ്യീദ് പറഞ്ഞു. ഒരു പ്രമാണിയെപ്പോലെയല്ല മോദി പെരുമാറുന്നത്. പല തട്ടിലുള്ളവരുമായി വിഷയങ്ങള്‍ സംസാരിച്ച ശേഷമാണ് അദ്ദേഹം താനുമായി ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌നപരിഹാരം എളുപ്പമാകുന്നതായും മുഫ്തി മുഹമ്മദ് സയ്യീദ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ശ്രീനഗര്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു കാശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കാശ്മീരില്‍ മോദിക്കെതിരേ പ്രതിഷേധം നടത്തുമെന്ന വിഘടനവാദി നേതാവ് സയ്യീദ് അലി ഷാ ഗിലാനിയുടെ വാക്കുകളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പ്രതിഷേധം എന്നത് ശരിയായ വഴിയല്ല. മോദി പ്രധാനമന്ത്രിയാണ്. എല്ലാക്കാലത്തും എതിര്‍പ്പും സംഘര്‍ഷവുമായി അദ്ദേഹത്തെ മാറ്റിനിര്‍ത്താനാകില്ലെന്നും മുഫ്തി മുഹമ്മദ് സയ്യീദ് വ്യക്തമാക്കി.

വിശ്വാസ്യതയുളള നേതാവാണ് മോദി. വ്യക്തമായ ജനവിധിയോടെയാണ് അദ്ദേഹം അധികാരത്തില്‍ എത്തിയത്. എല്ലാവര്‍ക്കും വികസനമെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം ഒരു നേതാവാണ് അഴിമതിക്കാരനല്ലെന്നും മുഫ്തി മുഹമ്മദ് സയ്യീദ് കൂട്ടിച്ചേര്‍ത്തു. പ്രത്യക്ഷമായ സാമ്പത്തിക വളര്‍ച്ച ദൃശ്യമാകുമ്പോള്‍ മോദിയുടെ വിമര്‍ശകര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്നും മുഫ്തി മുഹമ്മദ് സയ്യീദ് പറഞ്ഞു.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങളൊന്നും കശ്മീരിനെ ബാധിച്ചിട്ടില്ല, ദാദ്രി സംഭവം രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത അടയാളമാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരില്‍ ഹിന്ദു മുസ്ലീം വിവേചനമില്ല, സംസ്ഥാനത്ത് ബിജെപി സഖ്യം ഇത്ര ശക്തി പ്രാപിക്കുന്നത് ആദ്യമായാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.