Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നട്ടുച്ചയ്‌ക്ക് ഖദ്യോതപ്രകാശം തിരയേണ്ടതുേണ്ടാ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 08:19 pm IST
in Samskriti

യസ്യാമതം തസ്യമതം

മതം യസ്യ ന വേദ സഃ

അവിജ്ഞാതം വിജാനതാ

വിജ്ഞാതമവിജാനതാം (അറിഞ്ഞു എന്നു വിചാരിക്കുന്നവര്‍ക്ക് അറിയാന്‍ കഴിയാത്തതും, അറിഞ്ഞിട്ടില്ല എന്നു വിചാരിക്കുന്നവര്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളതുമാണ് ബ്രഹ്മം- കേനോപനിഷത്ത്)

ആദ്യപാദം

പ്ലസ് വണ്ണിനു പഠിക്കുന്ന മകന്‍ സ്‌കൂള്‍ വിട്ടുവന്നാല്‍ ഉടനെ കുളിച്ച് തൊട്ടടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ ദീപാരാധന തൊഴാന്‍ പോകും. അതിനു ശേഷം മടങ്ങിവന്നു മാത്രമേ അത്താഴം കഴിക്കൂ. സ്‌കന്ദഷഷ്ഠിക്ക് കാവടി എടുക്കുന്നതിന് വ്രതം നോല്‍ക്കുന്നുണ്ടായിരുന്നു അവന്‍. രണ്ടു നേരവും കുളിച്ച് ക്ഷേത്രദര്‍ശനം നിര്‍ബന്ധമായിരുന്നു. മാല ഇട്ടതു മുതല്‍ അവന്‍ ചെരുപ്പ് ഉപയോഗിച്ചില്ല. ഒരു നേരം മാത്രം അന്നാഹാരം. 21 ദിവസം ഇങ്ങനെ തുടരണം.

ഒരു ശനിയാഴ്ച, രാത്രി ഏഴര ആയിക്കാണും. അപ്പോഴാണ് ഒരു ഫോണ്‍ കാള്‍- ”അച്ഛാ, ഞാന്‍ തമിഴ്‌നാട്ടില്‍ പോവുകയാണ്”- അമ്പലത്തില്‍ പോയ മകനാണ്.

”തമിഴ്‌നാട്ടിലോ? എപ്പോള്‍?”

”ഇന്നു രാത്രിയില്‍.”

ഞാന്‍ ഒന്നു ഞെട്ടി. ഈ രാത്രിയില്‍ ഒരു മുന്നാലോചനയും കൂടാതെ, ഇവന്‍ എങ്ങോട്ടാണ് പോകുന്നത്?

”എങ്ങോട്ടാണ് പോകുന്നത്?”

”ഒരു അമ്പലത്തില്‍”

”വേറെ ആരുണ്ട് കൂട്ടിന്?”

”കുറെ ചേട്ടന്മാരുണ്ട്. മുരുകന്റെ അനുഗ്രഹം വാങ്ങാന്‍ പോവുകയാണ്.”

ഇപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്. അവര്‍ മുപ്പത്തഞ്ചോളം ചെറുപ്പക്കാരുണ്ട്. ബൈക്കുകളില്‍ പോയി വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയായിരുന്നു പരിപാടി.

പേരൂര്‍ക്കട മരുപ്പന്‍കോട് ക്ഷേത്രത്തില്‍ നിന്ന് കവടിയാര്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് മകനോടൊപ്പം ഷഷ്ഠിക്കാവടി വ്രതം എടുക്കുന്നവര്‍ ആയിരുന്നു അവര്‍.

അന്നു നല്ല മഴ ഉണ്ടായിരുന്നു. ഞാനും അവരുടെ ഒപ്പം കൂടി. അങ്ങനെ ഞങ്ങള്‍ രാത്രി ഒരു മണി കഴിഞ്ഞപ്പോള്‍ തമിഴ്‌നാട്ടിലേക്ക് യാത്രയായി. ദര്‍ശനത്തിന് മുന്നോടിയായി അവര്‍ ഉറക്കമിളച്ച് വ്രതം നോറ്റു.

പഴയ തിരുവിതാംകൂറിന്റെ രാജസ്ഥാനമായിരുന്ന പത്മനാഭപുരത്തിനടുത്ത് കുമാരകോവിലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. അതിപുരാതനമായ ക്ഷേത്രം. വിഗ്രഹത്തിന് ഒന്നരയാള്‍ പൊക്കം ഉണ്ടായിരുന്നു. ഒരു കോണി ചാരിയാണ് പോറ്റി ഭഗവാനെ കുളിപ്പിച്ചതും ചന്ദനവും മാലയും ചാര്‍ത്തിയതും മറ്റും.

മുങ്ങിക്കുളിച്ച് പുലര്‍ച്ചെ നാലു മണിക്ക് നിര്‍മാല്യം തൊഴുതു. ഉഷഃപൂജയും ആരതിയും തൊഴുതു. പിന്നീട് അവര്‍ മുപ്പത്തഞ്ച് പേരും ശയനപ്രദക്ഷിണം ചെയ്തു. അതുകഴിഞ്ഞ് കൊടിമരച്ചുവട്ടില്‍ തൊഴുകൈയോടെ കണ്ണടച്ച് ഭസ്മം തിരുമ്മി കൈകള്‍ കൂപ്പി ‘ഓം ശരവണഭവായ’ മന്ത്രം ചൊല്ലി നിന്നു- ‘അനുഗ്രഹം വാങ്ങാന്‍’. പോറ്റി ഇറങ്ങി വന്ന് ദക്ഷിണ വാങ്ങി തീര്‍ത്ഥവും പ്രസാദവും തന്ന് തലയ്‌ക്കുമേല്‍ കൈ വിരിച്ച് ‘അനുഗ്രഹി’ക്കുമെന്ന് കരുതി ഞാനും അവരോടൊപ്പം നിന്നു.

പെട്ടെന്നാണ് അത് ഞാന്‍ ശ്രദ്ധിച്ചത്. അവര്‍ ഓരോരുത്തരായി നിന്ന നില്‍പ്പില്‍ വട്ടം ചുറ്റുകയും അവരുടെ ചുവട് തെറ്റുകയും ശരീരത്തിന്റെ ബലം നഷ്ടപ്പെടുകയും ഞൊടിയിടയില്‍ കൈകാലടിക്കുകയും നിലത്തുനിന്ന് പൊങ്ങിച്ചാടുകയും കുതിക്കുകയും നിലവിളിക്കുകയും ചിലര്‍ അലറിവിളിക്കുകയും മറ്റുചിലര്‍ നിലത്തുകിടന്ന് ഉരുളുകയും ചെയ്യുന്നു!

അവര്‍ തലയടിച്ചു വീഴാതെ ചുറ്റും നിന്നവര്‍ താങ്ങിപ്പിടിച്ചു. അവരുടെ കുതിപ്പും ചേഷ്ടകളും അസാമാന്യ ശക്തവും അതിശയിപ്പിക്കുന്നതും ആയിരുന്നു. ചുറ്റും നിന്നവര്‍ അവരുടെ കൈകാലുകള്‍ നിലത്തമര്‍ത്തി. ചിലര്‍ കണങ്കാലിലും ഉള്ളങ്കൈയിലും അമര്‍ത്തി തിരുമ്മി കൂടുതല്‍ കുഴപ്പങ്ങളുണ്ടാവാതെ നോക്കി. ചുഴലി ബാധിക്കുന്നതു പോലുണ്ട് അപ്പോള്‍.

(തുടരും)

(ഫോണ്‍: 9447461261)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.