Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹസ്ഥാശ്രമിയുടെ ആചാരങ്ങള്‍ ധര്‍മാചരണത്തില്‍ പ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 08:16 pm IST
in Samskriti

ധര്‍മവ്യവസ്ഥ നിലകൊള്ളുന്നത് മൂന്ന് അടിസ്ഥാന ശിലകളിലാണ്. സത്യം, ധര്‍മ, സ്വാദ്ധ്യായം എന്നിവയാണ് സമ്പൂര്‍ണമായ ധര്‍മത്തിന്റെയും അടിസ്ഥാനം. സത്യം പറയുക, ഒരിക്കലും അസത്യം പറയാതിരിക്കുക എന്നതാണ് ഒന്നാമത്തെ അടിത്തറ. നിത്യമായും നൈമിത്തികമായും ചെയ്യേണ്ടുന്ന കര്‍ത്തവ്യങ്ങളെ കുശലതയോടെ ചെയ്യുകയും ഓരോ സന്ദര്‍ഭത്തിലും എങ്ങനെ പെരുമാറണമെന്നറിഞ്ഞു വ്യവഹരിക്കുകയുമാണ് രണ്ടാമത്തേത്. ഈ പ്രപഞ്ചവ്യവസ്ഥയെ അതായത് അണു മുതല്‍ ബ്രഹ്മാണ്ഡം വരെ സര്‍വത്തെയും ക്രമീകരിച്ചു നിലനിര്‍ത്തുന്ന താളക്രമത്തെ ശാസ്ത്രങ്ങളിലൂടെ അറിയുന്നതിനായിക്കൊണ്ട് നിത്യവും പഠിക്കുക എന്നതാണ് മൂന്നാമത്തേത്.

ഈ മൂന്നും വേണ്ടതുപോലെ പഠിക്കപ്പെടുമ്പോള്‍ ധര്‍മം പുലരും. എറണാകുളം ടിഡിഎം ഹാളില്‍ ഉപനിഷദ് വിചാരയജ്ഞത്തില്‍ ഒരു മനുഷ്യന്‍ ലൗകികജീവിതത്തില്‍ അറിയേണ്ടുന്ന സകലമൂല്യങ്ങളെയും എണ്ണിയെണ്ണി ഉപദേശിക്കുന്ന, തൈത്തിരിയോപനിഷത്തിലെ ധര്‍മോപദേശത്തെ അഞ്ചാംദിവസം വ്യാഖ്യാനിക്കുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

ധര്‍മാചരണത്തില്‍ ഏറ്റവും പ്രധാന പങ്ക് ഗൃഹസ്ഥാശ്രമിയുടെ ആചരണങ്ങള്‍ ആണ്. അവയെ ശ്രദ്ധയോടെ പരിപാലിക്കണം.

സന്താനം സമ്പത്താണെന്നറിഞ്ഞ് ഉചിതമായ രീതിയില്‍ സന്താനോല്പാദനം നടത്തുകയും അങ്ങനെയുള്ള സന്താനങ്ങളെ മാതൃകാപരമായി വളര്‍ത്തുകയുമാണ് ഗൃഹസ്ഥന്റെ ഒന്നാമത്തെ കര്‍ത്തവ്യം. സത്യധര്‍മങ്ങളില്‍നിന്ന് വ്യതിചലിക്കാതെ വസിച്ചുകൊണ്ട് കുടുംബത്തെ ഐശ്വര്യായി നിലനിര്‍ത്തണം. കഠിനാധ്വാനം ചെയ്ത് ധനം സമ്പാദിക്കണം. കുശലതയോടെ കുടുംബത്തോടെ കരുത്തോടെ പരിപാലിക്കണം. എന്തെങ്കിലും പ്രതിസന്ധികള്‍ കാണുമ്പോള്‍ പകച്ചുപോകുന്നവരാവരുത് നാം.

ധീരരാവണം. അങ്ങനെ കുടുംബങ്ങളെ പുലര്‍ത്തികഴിയവേ ദിവസം പഞ്ചമഹായജ്ഞങ്ങളെ ചെയ്യണം. ധനം സമ്പാദിക്കുന്ന ഉത്സാഹത്തോടെ തന്നെ ദാനവും ചെയ്യണം. ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും വിദ്വാന്മാരില്‍ നിന്നും ഉപദേശം ഗ്രഹിച്ച് അവയെ അതിക്രമിക്കാന്‍ ശ്രമിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.