Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എസ്ഡിപിഐ-സിപിഎം സഖ്യം; കോടിയേരി നിലപാട് വ്യക്തമാക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:41 pm IST
in Kannur

തലശ്ശേരി: മുസ്ലീം മതതീവ്രവാദ സംഘടനയായ എസ്ഡിപിഐയുമായി തലശ്ശേരിയില്‍ സിപിഎം സഖ്യമുണ്ടാക്കിയതിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപിയെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന കോടിയേരിയും പിണറായിയും അച്ചുതാനന്ദനുമൊക്കെ എസ്ഡിപിഐ മതേതര പാര്‍ട്ടിയാണോ എന്ന് ജനങ്ങളോടും സ്വന്തം അനുയായികളോടും അര്‍ത്ഥശങ്കക്കിടയില്ലതെ വ്യക്തമാക്കണമെന്നും അതിന് കഴിയില്ലെങ്കില്‍ ന്യൂനപക്ഷ വോട്ടു തട്ടാന്‍ വേണ്ടിയാണ് തലശ്ശേരിയില്‍ ധാരണ ഉണ്ടാക്കിയതെന്ന് പറയാനെങ്കിലും തയ്യാറാവണമെന്നും ഹരിദാസന്‍ പറഞ്ഞു.

ഫസല്‍ വധക്കേസില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് ഇത്തരമൊരു സഖ്യമുണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇത് മാത്രമല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കൂടി കണക്കിലെടുത്താണ് ഈ സഖ്യത്തിന് സിപിഎം കരുക്കള്‍ നീക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ നടക്കുന്ന ഈ അവിശുദ്ധ കൂട്ടുകെട്ട് സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമാണ്. ജനങ്ങളെ വഞ്ചിക്കുന്ന സിപിഎമ്മിന്റെ ഈ നയത്തില്‍ പ്രതിപക്ഷ നേതാവ് വിഎസും ഇടത് മുന്നണിയിലെ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും ഇതിനായി എസ്ഡിപിഐക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്ന് പുറത്ത് പറയാനുള്ള ചങ്കൂറ്റം കാട്ടണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചുകൊണ്ട് എസ്ഡിപിഐക്കും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ മരവിപ്പിച്ചുകൊണ്ട് സിപിഎമ്മിനും പരസ്പരം വോട്ടുകള്‍ മാറ്റിച്ചെയ്യണമെന്ന് വീടുകള്‍ തോറും കയറിപ്പറയേണ്ടിവന്ന അനുയായികള്‍ ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതേ അടവുനയമാണ് കോണ്‍ഗ്രസും യുഡിഎഫും തലശ്ശേരിയില്‍ പ്രയോഗിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ അതിന് മറ്റൊരു മുസ്ലീം തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. അതിനായി യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മരവിപ്പിച്ച് യുഡിഎഫിനും വോട്ട് ചോദിക്കുന്ന കാഴ്ചയാണ് തലശ്ശേരിയിലുള്ളത്. ഇരുമുന്നണികളും മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെ കൂട്ടുപിടിച്ച് അവസരവാദ അവിശുദ്ധ ധാരണയുണ്ടാക്കിയത് അധികാര മോഹം മാത്രമാണ്.

അധികാരമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നതാണ് ഇരുമുന്നണികളുടെയും അവസ്ഥ. മറ്റൊന്നു ബിജെപിയുടെ വളര്‍ച്ചയാണ്. കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ഒഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള വ്യഗ്രതയാണ് രണ്ടുമുന്നണികളും വര്‍ഗ്ഗീയ തീവ്രവാദ സംഘടനകളെ കെട്ടിപ്പുണരാന്‍ കാരണമെന്നും ഹരിദാസന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്‍, സെക്രട്ടറി എം.പി.സുമേഷ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

Kerala

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.