Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എല്‍ഡിഎഫ്-യുഡിഫ്-തീവ്രവാദ കൂട്ടുകെട്ട് ബിജെപി കേന്ദ്രങ്ങളില്‍ പ്രതീക്ഷ വര്‍ദ്ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:32 pm IST
in Kannur

തലശ്ശേരി: എല്‍ഡിഎഫ് എസ്ഡിപിഐയുമായും യുഡിഫ് ജമാഅത്തെ ഇസ്‌ലാമിയുമായും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ടതോടെ ബിജെപി കേന്ദ്രങ്ങളില്‍ പ്രതീക്ഷ അലയടിച്ചു തുടങ്ങി. നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കുകയും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും ചെയ്ത സ്ഥാനാര്‍ത്ഥികള്‍ പലയിടത്തുനിന്നും മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ പിന്‍മാറി. അതോടെ നേരത്തെ ഉയര്‍ത്തിയിരുന്ന പ്രചരണ ബോര്‍ഡുകളും ചിഹ്നങ്ങളും വാര്‍ഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ പിന്‍വലിക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും വിശ്രമമില്ല. നേരത്തെ വീടുകയറി വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥികള്‍ ഇപ്പോള്‍ വീണ്ടും വീടുകയറി വോട്ട് വേണ്ടെന്നും ഞാന്‍ പിന്‍മാറിയിരിക്കുകയാണെന്നും അതിനാല്‍ നിങ്ങളുടെ വോട്ട് എല്‍ഡിഎഫിന് അവരുടെ പാര്‍ട്ടികളുടെ ചിഹ്നത്തില്‍ നല്‍കണമെന്നും എസ്ഡിപിഐക്കാരും നേരെമറിച്ച് പിന്‍വലിഞ്ഞ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയെന്നും അതിനാല്‍ വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ചിഹ്നത്തില്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ്.

രണ്ട് മതതീവ്രവാദ സംഘടനകള്‍ക്കായി പിന്‍മാറിയ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ഇത്തരത്തില്‍ തന്നെ വീടുകയറിയിറങ്ങുകയാണ്. എന്നാല്‍ പിന്‍മാറിയവര്‍ പിരിച്ചെടുത്ത പണം എന്തുചെയ്യുമെന്നാണ്് വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. തുടക്കം മുതല്‍ സ്ഥാനാര്‍ത്ഥികളെയും ചിഹ്നവും മാറ്റാതെ വീടുകയറിയിറങ്ങുന്ന ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസവും ആഹ്ലാദവും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മതേതരവാദികളെന്ന് നാഴികക്ക് നാല്‍പതുവട്ടം സ്ഥാനത്തും അസ്ഥാനത്തും വിളിച്ചുകൂവുന്ന മുന്നണികളുടെ കപട മതേതര മുഖം കൂടിയാണ് ഇപ്പോള്‍ ജനങ്ങളുടെ മുന്നില്‍ പകല്‍വെളിച്ചം പോലെ അഴിഞ്ഞുവീണിരിക്കുന്നത്. ഇടത്-വലത് മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് ഇപ്പോള്‍ ദേശസ്‌നേഹികള്‍ക്ക് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നു.

ഈ തട്ടിപ്പ് മുന്നണിരാഷ്‌ട്രീയത്തെ പാഠം പഠിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വികസനം സ്വപ്നം കാണുന്ന യുവാക്കളും മറ്റു വോട്ടര്‍മാരും. ഇത് തന്നെയാണ് ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും. ഇടത്-വലത് വര്‍ഗ്ഗീയ കൂട്ടുകെട്ട് ധാരണ പ്രകാരം വരും ദിവസങ്ങളില്‍ ജയിലുകളില്‍ കിടക്കുന്ന മതതീവ്രവാദക്കേസുകളിലെ പ്രതികളെ നിരുപാധികം വിട്ടയക്കാനുള്ള ബാധ്യതയും ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഇരുമുന്നണികളും ഏറ്റെടുക്കേണ്ടിവരുമെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

നേരത്തെ പീഡിപിയെ കൂട്ടുപിടിച്ച് മദനിക്കുവേണ്ടി നെഞ്ചത്തടിച്ച് കരഞ്ഞ രണ്ടുമുന്നണികളുടെയും പരിതാപകരമായ അവസ്ഥതന്നെയാണ് ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.