Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ ഇരിട്ടിയില്‍ കനത്ത സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:21 pm IST
inKannur

ഇരിട്ടി: ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങളെ നേരിടാന്‍ കനത്ത സുരക്ഷ ഒരുക്കിക്കഴിഞ്ഞതായി ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌ന ബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നു കരുതുന്ന ചില അതീവ പ്രശ്‌ന ബാധിതബൂത്തുകളിലും പ്രത്യേകം സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇരിട്ടി ഡിവിഷന് കീഴില്‍ 4 ഡിവൈഎസ്പിമാരുടെയും ഓരോ പോലീസ് സ്റ്റേഷനുകളിലും ഓരോ സിഐമാരെയും പ്രത്യേകം നിയമിക്കും. ലോക്കല്‍ പോലീസ്, എംഎസ്പി, കെഎപി തുടങ്ങി 1500 ഓളം പോലീസ് സേനയെ വിന്യസിക്കും. എകെ 47 തോക്കുകള്‍ അടക്കമുള്ള അറുപതോളം തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളും ഇതിന്റെ ഭാഗമാവും. സേനാംഗങ്ങള്‍ വിവിധ മേഖലയില്‍ റൂട്ട് മാര്‍ച്ചും നടത്തും. ആക്രമണങ്ങളെ നേരിടാന്‍ ആവശ്യമായ തോക്കുകള്‍, വെടിയുണ്ടകള്‍, ആധുനിക രീതിയിലുള്ള ഗ്രനേഡുകള്‍, കണ്ണീര്‍ വാതക ഷെല്ലുകള്‍ തുടങ്ങിയവ സ്റ്റേഷനുകളില്‍ എത്തിച്ചുകഴിഞ്ഞു. വേണ്ടിവന്നാല്‍ വെടി വെക്കുന്നതിനും അതിനു ഉത്തരവ് നല്‍കുന്നതിനും എക്‌സിക്യൂട്ടീവ് മജിസ്രേട്ടിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംഭവവും വീഡിയോവില്‍ പകര്‍ത്തുന്നതിന് എല്ലാ പോലീസുകാര്‍ക്കും ഇതിനാവശ്യമായ മൊബൈല്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സിസിടിവിയും വിന്യസിക്കും. കൂടാതെ പോളിംഗ് നടക്കുന്ന എല്ലാ മേഖലയിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാനിദ്ധ്യവും ഇവര്‍ രഹസ്യക്യാമറകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും.

വോട്ടര്‍മാരെ ബൂത്തുകളില്‍ തടയുക, വരുന്ന വഴിയില്‍ തടയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായാലും മറ്റ് അക്രമങ്ങള്‍ ഉണ്ടായാലും ഉടനെ പോലീസ് പോളിംഗ് ഓഫീസറോട് പോളിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കും. അങ്ങിനെ നിര്‍ത്തിവെക്കുന്ന പോളിംഗ് അതീവ സുരക്ഷയോടെ മറ്റൊരു ദിവസം നടത്തും. അക്രമമുണ്ടാവുമ്പോള്‍ ഏത് പാര്‍ട്ടിക്കാരാണോ പ്രശ്‌നം ഉണ്ടാക്കുന്നത് അവര്‍ക്കെതിരെയും അവരുടെ സ്ഥാനാര്‍ഥിക്കെതിരെയും കേരളാ പോലീസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.

പോളിംഗ് സ്‌റ്റേഷന് 200മീറ്റര്‍ അകലത്തിനുള്ളിലുള്ള കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. കടകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും നിയന്ത്രണം വരും. ബൂത്തിന് സമീപത്തെ വീടുകളില്‍ അവിടെ ഉള്ളവര്‍ക്കല്ലാതെ മറ്റുള്ളവര്‍ കൂട്ടംകൂടി നില്‍ക്കുന്നതും നിയന്ത്രിക്കും. അതുപോലെ വോട്ടര്‍മാര്‍ക്കായി സ്ലിപ്പുകള്‍ നല്‍കുന്ന ബൂത്തുകളും 200 മീറ്റര്‍ ദൂരെ മാത്രമേ അനുവദിക്കൂ. ഒരു ബൂത്തില്‍ ഒരു പാര്‍ട്ടിയുടെ ഒരു ബൂത്ത് ഏജന്റിനെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളൂ. മറ്റുള്ളവരെ ബൂത്തിന് പുറത്തേക്ക് മാറ്റും.

ഏതൊരു വോട്ടര്‍ക്കും പൊതുജനത്തിനും വോട്ടു ചെയ്യുന്നതിനോ മറ്റു തരത്തിലുള്ള അക്രമത്തിനു വിധേയമായാലോ ഏതെങ്കിലും തരത്തിലുള്ള അക്രമം കണ്ടാലോ ഉടനെ വിവരം അറിയുക്കുന്നതിനായി ഇരുപത്തി അഞ്ചോളം പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തും. അതതു പോലീസ് സ്റ്റേഷനുകളിലും, പോളിംഗ് ബൂത്തുകളുടെ പരിസരത്തും ഈ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കും. എന്തു പ്രശ്‌നങ്ങള്‍ നേരിട്ടാലും ഉടനെ പൊതുജനങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെട്ട് വിവരം നല്‍കാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

Gulf

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

World

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

Spiritual

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.