Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്തശുദ്ധി സമ്പാദിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 07:57 pm IST
in Samskriti

സ്വന്തം മനസ്സിനെ സംബന്ധിച്ച പഠനവും പരിശോധനയും ഒരു യഥാര്‍ത്ഥ മുമുക്ഷുവിന് ഏറ്റവും ഫലദായകമായ പ്രവൃത്തിയാണ്. നിങ്ങളുടെ തെറ്റുകളും കുറ്റങ്ങളും കുറവുകളും സ്വയം മനസ്സിലാക്കി അവയെ ദുരീകരിക്കണം. ആദ്ധ്യാത്മിക സാധനയുടെ ആദ്യത്തെ പടി ഇതാണ്. ഇപ്പോള്‍ നിങ്ങളുടെ ദൃഷ്ടി ബഹിര്‍മുഖമാണ്. അതുകൊണ്ടാണ് അന്യരുടെ കുറ്റങ്ങള്‍ നിങ്ങളുടെ കണ്ണില്‍ പെടുന്നത്. നിങ്ങള്‍ ഈശ്വരദര്‍ശനമാണ് കാംക്ഷിക്കുന്നതെങ്കില്‍ ആദ്യം ഈശ്വരകൃപ സമ്പാദിക്കണം. ആ കൃപയില്‍ക്കൂടി മാത്രമേ ഈശ്വരസാക്ഷാത്കാരം സിദ്ധിക്കയുള്ളൂ. ഈശ്വരകൃപ ലഭിക്കുന്നതിന് നിങ്ങള്‍ ധര്‍മപഥത്തില്‍ സഞ്ചരിച്ച് ചിത്തശുദ്ധി സമ്പാദിക്കണം.

വിശ്വാസത്തിനു മേരുഗിരിയുടെ സുസ്ഥിരതുണ്ടാകണം. സമസ്തലോകവും പ്രതികൂലമായി വര്‍ത്തിച്ചാലും വിശ്വാസത്തില്‍ ദൃഢത വന്ന ഒരുവന്‍ അചഞ്ചലനും നിര്‍ഭയനുമായി കഴിയും. ജീവിതത്തിലെ ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള തന്റേടം അവനുണ്ടായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ പ്രിയതരമെന്ന് കരുതുന്ന ഏതും സമ്പത്തോ ആരോഗ്യമോ ശക്തിയോ പദവിയോ നഷ്ടപ്പെട്ടാലും അത് ഒരു യഥാര്‍ത്ഥ നഷ്ടമല്ല.

എന്നാല്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അത് ഭീമമായ ഒരു ദുരന്തമായിരിക്കും. ലൗകികമായും സകല നേട്ടങ്ങളെക്കാളും വിലപ്പെട്ടതാണു വിശ്വാസം. എവിടെ വിശ്വാസം പുലരുന്നുവോ അവിടെ ഈശ്വരസാന്നിദ്ധ്യവും കാരുണ്യവും ശക്തിയും വന്നുചേരും. ഏതാണു ശരി ഏതാണു തെറ്റ് നന്മ ഏത് തിന്മയേത് എന്താണു ചെയ്യേണ്ടത് എന്താണ് ചെയ്യാന്‍ പാടില്ലാത്തത് എന്നു വിവേചിച്ചറിയാന്‍ വിഷമം നേരിടുന്ന പ്രതിസന്ധികള്‍ ഉണ്ടായെന്നുവരും. നിങ്ങളുടെ വിശ്വാസം ദൃഢമാണെങ്കില്‍ നിങ്ങള്‍ ഗുരുവിന്റെ യഥാര്‍ത്ഥ വാസനാണെങ്കില്‍ ഗുരുവില്‍നിന്നു എത്ര അകലെ കഴിഞ്ഞാലും നേരായ മാര്‍ഗത്തിലൂടെ ഗുരു നിങ്ങളെ നയിച്ചുകൊള്ളും.

ശ്രീരമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.