Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്തര്‍ വധം: പ്രതിയുടെ മനംമാറിയെന്ന വാദം കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:52 pm IST
in India

മുംബൈ: മുംബൈയില്‍ ടെക്കി എസ്തര്‍ അനുഹ്യയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതി ചന്ദ്രഭാന്‍ സനാപിന്റെ മനംമാറിയെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷയേ നല്‍കാവൂയെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി.

വധശിക്ഷ. കൊലപാതകം, മാനഭംഗം എന്നീ കുറ്റങ്ങള്‍ നിസ്സംശയം തെളിഞ്ഞ സ്ഥിതിക്ക് ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജാ താക്കറെ പ്രത്യേക വനിതാ കോടതിയില്‍ ആവശ്യപ്പെട്ടു. ബലാത്സംഗവും കൊലപാതകവും നടത്തിയശേഷം പ്രതി  മണിക്കൂറുകള്‍ക്കുള്ളില്‍ ജോത്സ്യനെ കണ്ടകാര്യവും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.

മൂന്നു തവണ വിവാഹം കഴിച്ചിട്ടുള്ളതില്‍നിന്നു പ്രതിയുടെ സ്വഭാവവൈകല്യം മനസ്സിലാക്കാം. ഇത്തരത്തിലൊരാള്‍ക്കു സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ല. എന്തെങ്കിലും ദയ കാണിക്കുന്നത് ഇരയായ പെണ്‍കുട്ടിയോടും അവരുടെ കുടുംബത്തോടും കാട്ടുന്ന അനീതിയാകുമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സനാപിനോട് ദയ കാണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനായ പ്രകാശ് സല്‍സിങ്കിക്കര്‍ വാദിച്ചു. ചെറുപ്പക്കാരനായ സനാപ് ക്ഷയരോഗബാധിതനായിരുന്നു. ഈയിടെയാണ് രോഗവിമുക്തി ലഭിച്ചത്. ഭാര്യയും രണ്ടു കുട്ടികളും വൃദ്ധ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവുമായ സനാപ് ജയിലില്‍ മര്യാദക്കാരനായിരുന്നു എന്നതും പരിഗണിക്കണമെന്നു സല്‍സിങ്കിക്കര്‍ അഭ്യര്‍ഥിച്ചു.

നഗരത്തില്‍ സോഫ്റ്റവെയര്‍ എഞ്ചിനിയറായി ജോലിചെയ്യുന്ന അനുഹ്യ വൈഎംസിഎ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇവര്‍ 2014 ജനുവരി നാലിനാണ് വിജയവാഡയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടത്. പിറ്റെ ദിവസം രാവിലെ ലോക്മാന്യതിലക് റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. ഇവരുടെ അച്ഛന്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിജയവാഡ റെയില്‍വേ പോലീസില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്  കുര്‍ള സ്‌റ്റേഷനിലും പരാതി നല്‍കി. ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് ജനുവരി 16ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അച്ഛന്‍ പ്രസാദ് തിരിച്ചറിയുകയും ചെയ്തു.

സിസിടിവി കാമറകളില്‍ അനുഹ്യ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നത് കാണുന്നുണ്ട്. ഇവിടെ നിന്നും ഒരാള്‍ ഒരുമിച്ച് പുറത്തേക്ക് പോകുന്നതും ദൃശ്യമാണ്. ആ വ്യക്തി സനാപ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.  റെയില്‍വേ സ്റ്റേഷനില്‍ നിന്നും അനുഹ്യയെ താമസസ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ സനാപ് യാത്രാമധ്യേ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മാനഭംഗപ്പെടുത്തി കൊലചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സനാപിന്റെ മനംമാറിയെന്നും അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമുള്ള  പ്രതിഭാഗം വാദം കോടതി തള്ളി. എന്നാല്‍ ഇത്തരക്കാര്‍ക്ക് എതിരെ കടുത്ത നടപടിയാണ് സമൂഹം ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതിനാല്‍ വധശിക്ഷ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഒരു സഹോദരനെപ്പോലെ വിശ്വസിച്ച് കൂടെച്ചെന്ന പെണ്‍കുട്ടിയോട് ഭയനകമായ ക്രൂരതയാണ് സനാപ് കാട്ടിയത്. കോടതി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.