Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മത്സരം ഇവിടെ കുടുംബകാര്യമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 12:49 pm IST
in Palakkad

പാലക്കാട്: തിരഞ്ഞെടുപ്പ് ഗോദയില്‍ കുടുംബവും ബവുമൊക്കെ മാറി നില്‍ക്കും. വീട്ടിലെ സ്‌നേഹം വീട്ടില്‍, തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയം…. അപ്പോള്‍ സഹോദരങ്ങളും സഹോദര ഭാര്യമാരുമൊക്കെ സ്ഥാനാര്‍ത്ഥികള്‍ മാത്രം.

കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സഹോദരങ്ങളും വടവന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സഹോദര ഭാര്യമാരും നേര്‍ക്കു നേര്‍ മത്സരിക്കുന്നു. കൊല്ലങ്കോട് പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒമ്പതാം വാര്‍ഡില്‍ ഡിസിസി സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.ഷണ്‍മുഖനെതിരെ സഹോദരന്‍ കെ.മണികണ്ഠന്‍ സിഎംപി (സി.പി.ജോണ്‍ വിഭാഗം) സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. കെ.ഷണ്‍മുഖന്‍ രണ്ട് തവണ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ സ്ഥിരം സമിതി അംഗമായിരുന്നു. കൊല്ലങ്കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. സിഎംപി കൊല്ലങ്കോട് ഏരിയാ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ.മണികണ്ഠന്‍ സിഎംപിയുടെ നിയന്ത്രണത്തിലുള്ള വിധവാ വെല്‍ഫെയര്‍ സംഘത്തിന്റെ സംസ്ഥാന കോ–ഓര്‍ഡിനേറ്ററുമാണ്.

വടവന്നൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വി.മഹേഷിന്റെ ഭാര്യയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രവീണ മഹേഷിനെതിരെ മഹേഷിന്റെ സഹോദരന്‍ മണികണ്ഠന്റെ ഭാര്യ ആര്‍.ഗോപിക സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. മണികണ്ഠന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സുനിതാ ജയനും ഇവരുടെ ബന്ധുവാണ്. സിപിഐ നേതാവ് കോണ്‍ഗ്രസ് പാളയത്തില്‍

പട്ടാമ്പി: സിപിഐ പട്ടാമ്പിമണ്ഡലം കമ്മിറ്റിയംഗവും എഐടിയുസി ഓട്ടോ-ടാക്‌സി യൂണിയന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായ പി.ചേക്കാമു കോണ്‍ഗ്രസ്സിലേക്ക്. സി.പി.ഐ.യുടെ തെറ്റായ നയങ്ങളിലും രാഷ്‌ട്രീയ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ച് കോണ്‍ഗ്രസ്സിലേക്ക് പോകുന്നതെന്ന് ചേക്കാമു പറഞ്ഞു. 2000 മുതല്‍ നാല് തവണകളായി 2012 വരെ സിപിഐ പട്ടാമ്പിമണ്ഡലം അസി. സെക്രട്ടറിയായിരുന്നു. എല്‍.ഡി.എഫിന്റെ മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി, ജില്ലാ എക്‌സിക്യുട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.