Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വികസന മുരടിപ്പ് ചര്‍ച്ചമണ്ണാര്‍ക്കാടും, പട്ടാമ്പിയിലും വികസന മുരടിപ്പ് ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 12:46 pm IST
in Palakkad

പാലക്കാട്: പുതുതായി രൂപീകരിച്ച മണ്ണാര്‍ക്കാട്, പട്ടാമ്പി നഗരസഭകളില്‍ വികസന മുരടിപ്പ് തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. യുഡിഎഫിന്റ ഭരണത്തിലായിരുന്ന മണ്ണാര്‍ക്കാട്, പട്ടാമ്പി പഞ്ചായത്ത് ഭരണസമിതികളോടുള്ള ജനവികാരമാകും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ പ്രധാന നഗരമായ മണ്ണാര്‍ക്കാട് നൊട്ടമല വളവിന് ശാസ്ത്രീയമായി ബദല്‍ പാത ഒരുക്കാമെന്നിരിക്കേ നൊട്ടമല വളവ് വീതികൂട്ടിയും ടൈല്‍സ് പതിച്ചും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തത്. ദേശീയപാതയില്‍ കയ്യേറ്റങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയെങ്കിലും പൊതുസ്ഥലം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അമാന്തം തുടരുകയാണ്. ചുരുങ്ങിയ ചെലവില്‍ മികച്ച ഉറപ്പോടെ നല്ല വീതിയില്‍ പാലം നിര്‍മ്മിക്കാമെന്നിരിക്കേ വീതി കുറഞ്ഞ പാലം നിര്‍മ്മിക്കുകയും അതിലും അഴിമതി നടത്തുകയും ചെയ്തതും നാട്ടില്‍പ്പാട്ടാണ്.

പുതിയ പാലം വീതികുറച്ച് നിര്‍മ്മിച്ച് പഴയപാലവുമായി കൂട്ടിചേര്‍ത്തെങ്കിലും മണ്ണാര്‍ക്കാട് നഗരം കടന്നുപോകണമെങ്കില്‍ അരമണിക്കൂര്‍ വേണമെന്നുള്ള സ്ഥിതിയാണ്. ദേശീയപതയിലെ പ്രധാന കേന്ദ്രമായിട്ടും യാതൊരു പുരോഗതിയും ഇവിടുത്തെ കെ.എസ്.ആര്‍.ടി.സി ഡി്‌പ്പോയ്‌ക്ക് ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉള്ള സര്‍വീസുകള്‍ തന്നെ ഓടിക്കാതിരിക്കുകയും ചെയ്യുന്നു.

പട്ടാമ്പി നഗരസഭയെവരവേല്‍ക്കുന്നത് തന്നെ റോഡിലെ അഗാധ ഗര്‍ത്തങ്ങളാണ്. മഞ്ഞളുങ്ങല്‍ മുതല്‍ പട്ടാമ്പി പാലം വരെയും സ്ഥിതി മറിച്ചല്ല. വീതികുറഞ്ഞ റോഡുകളിലും അനാവശ്യ ട്രാഫിക് പരിഷ്‌ക്കാരങ്ങളും നടത്തുമ്പോള്‍ വ്യാപാര സ്ഥാപനങ്ങളുടെ കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണാധികാരികള്‍. വെയിറ്റിംഗ് ഷെഡിലൂടെ വികസനം നടത്തുന്ന എം.എല്‍.എ മേലെപട്ടാമ്പിയില്‍ നിര്‍മ്മിച്ച കക്കൂസ് ആര്‍ക്കും വേണ്ടാതെ നശിക്കുകയാണ്. കാര്‍ പാര്‍ക്കിംഗിനായി എംപി ഫണ്ടില്‍ നിന്നനുവദിച്ച ഷെഡും പേരിനുമാത്രമായിരിക്കയാണ്.

രാത്രി എട്ട് മണികഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധരുടേയും പിടിച്ചുപറിക്കാരുടേയും കഞ്ചാവ് മാഫിയകളുടേയും അനാശാസ്യപ്രവര്‍ത്തകരുടേയും കേന്ദ്രമായി മാറുന്നപട്ടാമ്പി ബസ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷന്‍ പരിസരവും ജനം ഭീതിയോടെയണ് കാണുന്നത്. പുതിയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നു. എംഎല്‍ എ പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷനും കൊപ്പത്തെ പോലിസ് സ്‌റ്റേഷനും വിദൂര സ്വപ്‌നമായി അവശേഷിക്കുകയാണ്.നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലുമൊരുക്കാതിരുന്ന ഒത്തുകളി രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെ വിധിയെഴുതാനുള്ള ഒരുക്കത്തിലാണ് ജനം.മണ്ണാര്‍ക്കാടും, പട്ടാമ്പിയിലും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.