Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാവോയിസ്റ്റ് രൂപേഷുമായി അട്ടപ്പാടിയില്‍ തെളിവെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 12:35 pm IST
in Palakkad

അഗളി: മാവോയിസ്റ്റുനേതാവ് രൂപേഷിനെ പോലീസിന്റെ കനത്ത സുരക്ഷാവലയത്തില്‍ അട്ടപ്പാടിയുടെ വിവിധ മേഖലകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്ന രൂപേഷിനെ ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ അഗളി സ്‌റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ചാവടിയൂര്‍, പുതൂര്‍, താവളം, മുക്കാലി, പാക്കുളം, കോട്ടത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് സംഘം പ്രതിയോടൊപ്പം സഞ്ചരിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ടിവരുമെന്നു പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിലെത്തിച്ച് തിരിച്ചറിയല്‍ നടപടികളും നടത്തി. ഇന്റലിജന്‍സ് ബ്യൂറോ പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായി ചോദ്യംചെയ്താണ് തെളിവുകള്‍ ശേഖരിച്ചത്.

മുക്കാലിയില്‍ വനംവകുപ്പിന്റെ വാഹനം കത്തിച്ച സ്ഥലവും തല്ലിതകര്‍ത്ത വനംവകുപ്പിന്റെ ഓഫീസിലും രൂപേഷിനെ എത്തിച്ചു. മാവോയിസ്റ്റ് അനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രൂപേഷ് വാഹനത്തില്‍ നിന്നിറങ്ങിയത്. മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും നോട്ടീസും അച്ചടിച്ച പ്രസിനെക്കുറിച്ച് വിവരം ല’ിച്ചതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ വിലപ്പെട്ട വിവരങ്ങള്‍ ല’ിച്ചതായി പോലീസ് അറിയിച്ചു. പ്രതിക്ക് വ്യാജഏറ്റുമുട്ടലില്‍ അപകടസാധ്യതയുണ്ടെന്നുള്ള പ്രതിഭാഗം വക്കീലിന്റെ വാദത്തെ തുടര്‍ന്നാണ് വന്‍സുരക്ഷാവലയം ഏര്‍പ്പെടുത്തിയത്.

കോയമ്പത്തൂര്‍ ക്യൂ ബ്രഞ്ച് ഹാജരാക്കിയ തെളിവുകളും തെളിവെടുപ്പിന് പരിഗണിച്ചു. ആദിവാസികള്‍ അടക്കമുള്ളവര്‍ രൂപേഷിനെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിന് രൂപേഷിനെ 26 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് ചൊവ്വാഴ്ച പാലക്കാട്ടെത്തിച്ച രൂപേഷിനെ ബുധനാഴ്ചയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

വൈദ്യ പരിശോധന നടത്തിയശേഷം 26 ന് ഉച്ചക്ക് 12 മണിക്ക് രൂപേഷിനെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ ജഡ്ജി ടി.വി. അനില്‍കുമാറാണ് ഉത്തരവിട്ടത്.

പോലീസ് ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകനുമായി ആശയവിനിമയം നടത്താന്‍ സൗകര്യം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.

2014 ല്‍ മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ഉത്സവത്തെ കുറിച്ചും ആദിവാസി ഊരുകളിലേക്കുള്ള വഴികളെ കുറിച്ചും ചോദിച്ചാണ് ആദിവാസി യുവാവിനെ ഭീഷണിപ്പെടുത്തിയത്.സംഭവത്തില്‍ രൂപേഷ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് കേസ്. ഡിവൈഎസ്പി എസ്.ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.