Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -9

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 08:30 pm IST
in Samskriti

മാതാജിയുടെ  ഭക്തനെന്ന നിലയില്‍ മാര്‍ക്കണ്ഡന്‍ പ്രസിദ്ധനായി.എല്ലാ മതകാര്യങ്ങളിലും അദ്ദേഹം പങ്കെടുത്തു.അഹന്മദബാദിലും പൂനയിലും ഉണ്ടായിരുന്ന ബ്രഹ്മ വിദ്യാ സംഘാംഗങ്ങളുമായി ബന്ധം പുലര്‍ത്തി.’മേഹര്‍ മെസ്സേജ’എന്ന മാസികയില്‍ ‘അജ്ഞത മൂലമുളള കുറ്റാരോപണം’,   ‘മോക്ഷാര്‍ത്ഥികളുടെ  ദൗര്‍ഭാഗ്യം’ ,’ക്ഷീണിച്ചവര്‍ക്കുളള ഉപദേശം’ , ‘ദിവ്യ പ്രേമം’ , ‘സൗഖ്യം’ എന്നീ വിഷയങ്ങളെപ്പറ്റി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി.ഘോരക്പൂരിലെ ‘കല്യാണ്‍’ എന്ന മാസികയില്‍ ‘ദൈവവും ദൈവപ്രാപ്തിക്കുളള മാര്‍ഗ്ഗവും’ എന്ന ലേഖനവും ‘ശാരദാപീഠ’ത്തില്‍  ”ധര്‍മ്മദര്‍ശനം” എന്ന ലേഖനവും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

മായിയെ പ്രത്യക്ഷമായി കാണാന്‍ മാര്‍ക്കണ്ഡന് പല അവസരങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒരു സംഭവത്തെക്കുറിച്ച് പറയാം.

സൂറത്ത് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറായി മാര്‍ക്കണ്ഡന്‍ നിയമിതനായി.എന്നാല്‍ ,ഗവര്‍ണ്മെന്റില്‍ നിന്നാണ് ഉത്തരവുണ്ടാകേണ്ടതെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.പല സ്ഥലങ്ങളിലും പലപ്പോഴായി ജോലിക്കായി അപേക്ഷകള്‍ അയച്ചു.ഫലമുണ്ടായില്ല.മാര്‍ക്കണ്ഡന്‍ നിരാശനായി.

അന്ന് മഹാനവമി ദിവസമായിരുന്നു.പൂജാദികള്‍ക്കു ശേഷം ബ്രാഹ്മണര്‍ക്ക് ഊണിനായി ഇലവെച്ചു.താന്‍ ഉണ്ണാന്‍ വരുന്നില്ലെന്നും ബ്രാഹ്മണരെ വേണ്ട വിധം ഊട്ടണമെന്നും ഭാര്യയോട് പറഞ്ഞ് മാര്‍ക്കണ്ഡന്‍  മാതാജിയുടെ  പടത്തിനടുത്തു ചെന്ന് പറഞ്ഞു.

‘ഇതിലില്‍  കൂടുതല്‍ ഞാനെന്തു ചെയ്യണം.? അവിടത്തെ തൃക്കാലില്‍ എന്റെ  തല മുട്ടിയുടക്കണമോ.’

തല്‍സമയം പുറത്തെ വാതിലില്‍മേല്‍ ആരോ മുട്ടുന്നത് കേട്ടു.പോയി നോക്കിയപ്പോള്‍ തന്നെ ഉദ്ദോഗത്തില്‍ നിയമിച്ചു കൊണ്ടുള്ള സന്ദേശവുമായി  കമ്പിശ്ശിപായി പുറത്തു നില്ക്കുന്നതാണ് കണ്ടത്.സ്ഥിതി ആകെ മാറി.മാര്‍ക്കണ്ഡന്‍ ഓടിച്ചെന്ന് മാതാജിയുടെ  ഫോട്ടൊയ്‌ക്കു മുന്നില്‍ നിന്ന് സന്തോഷാശ്രു സഹിതം നന്ദി പറഞ്ഞു.അപ്പോള്‍ കണ്ടതും കേട്ടതും എന്താണെന്നോ.?.

‘ഇനിയെങ്കിലും നീ എന്റെ കൂടെ ഉണ്ണാന്‍ വരില്ലെ.?’  മാതാജി  പ്രത്യക്ഷയായി  ചോദിച്ചു.ചോദ്യം കഴിഞ്ഞുടനെ ശബ്ദവും രൂപവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.മാര്‍ക്കണ്ഡന്‍  ദിവ്യമായ ആഹഌദത്തില്‍ ആറാടി.

1932-ല്‍ മാര്‍ക്കണ്ഡന്റെ ജീവിതത്തില്‍ ഒരു പരിവര്‍ത്തന ഘട്ടമായിരുന്നു.1912 മുതല്‍ 1932 വരെയുളള കാലം ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഒരു പരിശീലനദശയായിരുന്നു.മേലില്‍ ചെയ്യാനിരിക്കുന്ന മതപരവും ആത്മീയവുമായ പ്രവൃത്തിക്ക് ഒരു തയ്യാറെടുക്കല്‍,ശക്തിസ്വരൂപണിയെന്ന സങ്കല്‍പം മാതൃസ്വരൂപിണിയെന്ന സങ്കല്‍പത്തിലേക്ക് ക്രമേണ മാറിക്കൊണ്ടിരിക്കുകയായിരുന്നു.ദൈവത്തിന്റെ പരിപൂര്‍ണ്ണ മാതൃഭാവനയുടെ ഒരു ഉപസിദ്ധാന്തമായിരുന്നു സാര്‍വ്വ ലൗകികത്വം.മാര്‍ക്കണ്ഡന്‍ സ്വയം പറഞ്ഞു.

‘നിങ്ങള്‍ ആരാധിക്കുന്ന ദൈവം സര്‍വ്വരുടേയും പിതാവോ മാതാവോ ആണെങ്കില്‍ ഹിന്ദുക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്ന ദൈവം വെറും ഹൈന്ദവ ദൈവമല്ലെങ്കില്‍ അവിടെ ആര്‍ക്കും,  ഹരിജനങ്ങള്‍ക്കും അഹിന്ദുക്കള്‍ക്കും പ്രവേശനം നിഷേധിക്കരുത്.ഹിന്ദുക്കക്കള്‍ക്കു മാത്രം ആരാധിക്കാവുന്ന ദൈവം ഹിന്ദു ദൈവമാണ്.സാര്‍വ്വലൗകികദൈവമല്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.