Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഫലസിദ്ധിയില്‍ ആസക്തി പാടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 08:34 pm IST
in Samskriti

നിങ്ങള്‍ക്ക് നിരവധി കടമകളും ചുമതലകളും സാമൂഹ്യധര്‍മങ്ങളുമുണ്ട്. അതുകൊണ്ട് അമ്മ നിങ്ങള്‍ക്ക് ആരാധനയുടെയും ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും സമന്വയ മാര്‍ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഈശ്വരഭക്തി നാമജപം, അര്‍ച്ചന എന്നിവയാണു ആരാധനാമാര്‍ഗം. സത്യവസ്തുവെ അധികരിച്ചുള്ള വിചാരം അനുസന്ധാനം ധ്യാനം ഇവയാണ് ജ്ഞാനമാര്‍ഗം. സ്വധര്‍മ മേഖലയിലുള്ള കര്‍ത്തവ്യാനുഷ്ഠാനമാണ് കര്‍മമാര്‍ഗം. ഈ സമന്വയസമ്പ്രദായം മുഖേന നിങ്ങള്‍ ആദ്ധ്യാത്മികശക്തിയുടെയും ആത്മാധിപത്യത്തിന്റെയും ആത്മാനുഭൂതിയുടേയും പാരമ്യത്തിലെത്തിച്ചേരും. നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പ്രേമത്തോടും ഹൃദയപൂര്‍ണമായ ശ്രദ്ധയോടുംകൂടി ആചരിക്കുക. ഫലസിദ്ധിയില്‍ ആസക്തി പാടില്ല. ഫലത്തില്‍ ആകാംക്ഷ ജനിച്ചാല്‍ കര്‍ത്തവ്യാനുഷ്ഠാനം ആത്മാര്‍ത്ഥമാകയില്ല.

കര്‍മഫലത്തിലുള്ള ഇച്ഛ മനസ്സില്‍ പ്രത്യാഘാതമുണ്ടാക്കും. സമചിത്തത നശിക്കും. അതുകൊണ്ട് ഈശ്വരാര്‍പ്പണ ബുദ്ധിയോടെ കര്‍മങ്ങള്‍ ആചരിക്കുക. സ്വന്തമായ ആനുകൂല്യമോ പ്രതിഫലമോ പ്രതീക്ഷിക്കരുത്.

ചിലര്‍ പറയാറുണ്ട് തങ്ങള്‍ ശക്തിയോ പദവിയോ നായകത്വമോ പേരോ പ്രശസ്തിയോ അഭിനന്ദമോ ഒന്നും കാംക്ഷിക്കുന്നില്ലെന്ന്. എന്നാല്‍ കുട്ടികളേ, നിങ്ങളുടെ തന്നെ ആശകളുടെ സൂക്ഷ്മമായ സ്വഭാവം നിങ്ങള്‍ അറിയുന്നില്ല. ഈ ആശങ്കകളും വികാരങ്ങളും ചിത്തത്തില്‍ അപ്രകാശിത രൂപത്തില്‍ വര്‍ത്തിക്കുന്നുണ്ട്. ബഹിര്‍സ്ഫുരണത്തിന് അവ അവസരം കാത്തുകഴിയുകയാണ്. ആരെങ്കിലും നിങ്ങളെ സ്തുതിക്കുമ്പോള്‍ സന്തുഷ്ടരാവുകയും കര്‍മങ്ങള്‍ ചെയ്യാന്‍ ഉന്മേഷം വര്‍ധിക്കുകയും ചെയ്യുന്നു. പക്ഷേ വിമര്‍ശനവും കുറ്റാരോപണവും വരുമ്പോള്‍ നിങ്ങള്‍ നിരാശപ്പെടുന്നു. ഇതാണ് നിങ്ങളുടെ മനസ്സില്‍ അടിഞ്ഞുകൂടുന്ന ആശകളുടെ സ്വഭാവം. അതിനാല്‍ നിങ്ങള്‍ക്ക് യാതൊരു അഭിലാഷവും ഇല്ലെന്നു പറയരുത്.

ശ്രീരമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.