ന്യൂദല്‍ഹി : നവതിയിലെത്തുന്ന നവോത്ഥാന സംഘടനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാശംസകള്‍ . രാഷ്‌ട്രസേവനത്തിന്റെ തൊണ്ണൂറാണ്ട് പൂര്‍ത്തിയാക്കുന്ന ആര്‍.എസ്.എസ് സ്വയംസേവകര്‍ക്ക് ആശംസളര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു .
1925 സെപ്റ്റംബര്‍ 27 വിജയ ദശമി ദിനത്തില്‍ ആരംഭിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘം തൊണ്ണൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകള്‍
















