Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 08:44 pm IST
in Samskriti

774 മഹനീയാ- സര്‍വശ്രേഷ്ഠയായവള്‍. വന്ദിക്കപ്പെടാനും ആരാധിക്കപ്പെടാനും അര്‍ഹതയുള്ളവള്‍. പരാശക്തിയായ മുകാംബികാദേവിയെക്കാള്‍ ശ്രേഷ്ഠയോ ആരാധ്യയോ ആയ മറ്റൊരു ശക്തിയും ഇല്ലെന്ന് എടുത്തുപറയേണ്ട കാര്യമില്ല.

മഹം എന്ന പദത്തിന് യാഗം, ഉത്സവം, ആഘോഷം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. യാഗം, ഉത്സവം തുടങ്ങിയ ആഘോഷങ്ങളോടുകൂടി ആരാധിക്കപ്പെടുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.

775 മഹാരാധ്യ- മഹത്തായ ആരാധനാക്രമങ്ങള്‍ അര്‍ഹിക്കുന്നവള്‍. മഹങ്ങളാല്‍ ആരാധിക്കപ്പെടുന്നവള്‍. അതിവിപുലമായ സജ്ജീകരണങ്ങളോടുകൂടി ആരാധിക്കപ്പെടാവുന്നവളാണു ദേവി. ഒരു സജ്ജീകരണവുമില്ലാതെ ഭക്തിപൂര്‍വം തന്നെ ആരാധിക്കുന്നവരുടെ ആരാധന മഹായാഗത്തെക്കാള്‍ ശ്രേഷ്ഠമായി കരുതുന്ന കരുണാമയിയാണു ദേവി. ലോകമാതാവായ ദേവിക്ക് പ്രീതികരമായ ഒരുക്കങ്ങള്‍ സംഭരിക്കാന്‍ ഭക്തന്‍ ശ്രമിക്കുന്നത് ദേവി താല്‍പര്യത്തോടെ ശ്രദ്ധിക്കുമെങ്കിലും ഭക്തിയാണു ദേവിക്ക് പ്രിയം.

776 മഹാനന്ദാ- മഹത്തായ ആനന്ദം രൂപമായവള്‍. ഇന്ദ്രിയങ്ങള്‍ക്കു താല്‍ക്കാലികമായ സുഖം നല്‍കുന്ന അനുഭവങ്ങളെ സുഖം എന്നു മനുഷ്യര്‍ തെറ്റിദ്ധരിക്കും. കണ്ണും മൂക്കും കാതും മറ്റുംകൊണ്ട് ആസ്വദിക്കാവുന്ന ആനന്ദാനുഭൂതി നിമിഷംകൊണ്ടു നശിക്കും. ഇന്ദ്രിയവിഷയമല്ലാത്തതും ശാശ്വതവുമായ ആനന്ദത്തെ ചിദാനന്ദമെന്നോ ആത്മാനന്ദമെന്നോ പറയാം. ആ ആനന്ദം ശാശ്വതമാണ്. അതാണ് മൂകാംബികാദേവിയുടെ രൂപം.

777 മഹാമതി- മഹത്തായ ബുദ്ധി രൂപമായവള്‍. എല്ലാ ജീവികള്‍ക്കും ബുദ്ധിയുണ്ട്. അവയുടെ ജീവസന്ധാരണത്തിന് ആവശ്യമായ ബുദ്ധി എല്ലാ ജീവികളുടെയും അവയ്‌ക്ക് ആധാരമായ പ്രപഞ്ചത്തിന്റെയും സൃഷ്ടിസ്ഥിതി വിനാശങ്ങള്‍ക്കും അനുസ്യുതമായ പ്രപഞ്ചപ്രവര്‍ത്തനത്തിനും കാരണമായ മഹാബുദ്ധിയാണു ദേവി. മഹാബുദ്ധിയായ ദേവിയുടെ ചൈതന്യത്തിന്റെ അല്പമാത്ര സ്ഫുലിംഗങ്ങളാണ് മനുഷ്യരുടെയും മറ്റു ജീവികളുടെയും ബുദ്ധി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.