Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -6

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 08:43 pm IST
in Samskriti

എല്ലാ വിപത്തുകളില്‍ നിന്നും മാര്‍ക്കണ്ഡനെ രക്ഷിച്ചുപോന്ന മാതാജിയോട് താന്‍ കാണിച്ച നന്ദികേട് മാര്‍ക്കണ്ഡനെ വല്ലാതെ വിഷമിപ്പിച്ചു.വിഷമം ഒരുതരം ഉന്‍മാദമായി മാറി. മാതാജി വീണ്ടും തന്നെ സ്വീകരിച്ചില്ലെങ്കില്‍ താന്‍ പുഴയില്‍ ചാടി മരിക്കുമെന്നുറപ്പിച്ചു. മനസ്സിലെ തീവ്രമായ വേദനക്കിടയിലും കാളരാത്രിയിലെ മിന്നല്‍പ്പിണര്‍ പോലെ ഒരു തോന്നലുണ്ടായി..

‘മാതാജി എന്നെ രക്ഷിക്കുകയില്ലേ.? എന്നെ വീണ്ടും സ്വീകരിക്കുമെന്നു പറയില്ലെ.? ‘വിചാരങ്ങളും ഒരുക്കങ്ങളും വേഗം കഴിഞ്ഞു. മുമ്പൊരിക്കലും പ്രയോഗിക്കാത്ത വിധം വേഗതയോടെ ആഴമുളള പുഴയിലേക്കു കുതിച്ചു ചാടി.തല്‍ക്ഷണം മാതാജി അതീവ സുന്ദരിയായി പ്രത്യക്ഷയായി മാര്‍ക്കണ്ഡനെ കടന്നുപിടിച്ച് സ്വര്‍ഗ്ഗീയ സുഖമുണ്ടാകുമാറ് ആലിംഗനം ചെയ്തു.ബുദ്ധിശൂന്യമായ ഇത്തരം പ്രവൃത്തികള്‍ മേലില്‍ ചെയ്തു പോകരുതെന്ന് ശാസിക്കുകയും ചില പരീക്ഷണങ്ങളില്‍ കൂടെ തന്നെ കൊണ്ടു പോകുകയാണെന്നും അല്ലാതെ ഒരിക്കലും കൈയ്യൊഴിഞ്ഞിട്ടില്ലെന്നും അരുളിച്ചെയ്‌കയും ചെയ്ത് മാതാജി അപ്രത്യക്ഷയായി.നിമിഷങ്ങള്‍ക്കകം എല്ലാം കഴിഞ്ഞു. മാര്‍ക്കണ്ഡന്‍ തന്റെ മുറിയിലേക്ക് സാവകാശം മടങ്ങുമ്പോള്‍ തന്നത്താന്‍ പിറുപിറുത്തു.

‘എന്താണുണ്ടായത്. ഞാനെന്താണ് കണ്ടത്..കേട്ടത്. എല്ലാം ബുദ്ധിഭ്രമം കൊണ്ടുണ്ടായ തോന്നലല്ലെ.?.നൈരാശ്യത്തില്‍ നിന്നുല്‍ഭവിച്ച സ്വപ്‌നമല്ലെ. ‘ഈവക സംശയങ്ങള്‍ ഉണ്ടായേക്കുമെന്നു മുന്‍കൂട്ടി കണ്ട മാതാജി സംശയനിവൃത്തിക്കുളള വഴികള്‍ ഒരുക്കിയിരുന്നു.

മുറി തുറന്നപ്പോള്‍ മാര്‍ക്കണ്ഡന്‍ കണ്ട കാഴ്ച അത്യാശ്ചര്യജനകവും അതിലേറെ സന്തോഷപ്രദവുമായിരുന്നു. ആറാഴ്ചയ്‌ക്കു മുമ്പ് താന്‍ പുഴയില്‍ വലിച്ചെറിഞ്ഞ സാധനങ്ങള്‍, അതേ സപ്തശതി ഗ്രന്ഥം, മാതാജിയുടെ അതേ ചിത്രം, അതെ ആവണപ്പലക തുടങ്ങിയവയെല്ലാം അതാതിന്റെ സഥാനത്തുതന്നെയിരിക്കുന്നു.

ആ നിമിഷം മുതല്‍ മാര്‍ക്കണ്ഡന്‍ മാതാജിയുമായുളള ബന്ധം അരക്കിട്ടുറപ്പിച്ചു. ഹൈന്ദവ രീതിയിലുളള ശക്തിസ്വരൂപിണിയെന്ന നിലയിലായിരുന്നു മാതാജിയെപ്പറ്റിയുളള മാര്‍ക്കണ്ഡന്റെ അന്നത്തെ ധാരണ.സ്വന്തം നിലക്കു നേടിയെടുത്ത മാതൃ-പുത്ര ബന്ധം മനസ്സിലുണ്ടായിരുന്നുവെങ്കിലും ആ ബന്ധം പക്ഷെ ഒരു പെണ്‍സിംഹത്തിന് അതിന്റെ കുഞ്ഞിനോടുളള ബന്ധം പോലയായിരുന്നു. മാതാജി എന്ന പദം മാതൃത്വത്തെക്കുറിച്ചതല്ലാതെ മാതൃ-ശിശു ബന്ധത്തെ ഉള്‍ക്കൊണ്ടിരുന്നില്ല.

1907ബല്‍ നടന്ന ആ സംഭവം മുതല്‍ 1932 വരെയുളള കാലത്തെ മാര്‍ക്കണ്ഡന്റെ ജീവിതം ഒരു സാധാരണ മനുഷ്യന്റേതു മാത്രമായിരുന്നു.എന്നാല്‍ അതെ സമയം തന്നെ തന്റെ മതപരമായ ബോധത്തിനും ക്രമപ്രവൃദ്ധമായ വളര്‍ച്ചയുംഉണ്ടായി.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.