Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡോദരി യാഥാര്‍ത്ഥ്യം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 08:42 pm IST
inSamskriti

ദേഹമൂലം പുത്രദാരാദിബന്ധവും

ദേഹിക്കു സംസാരവുമതുകാരണം

ശോകഭയക്രോധലോഭമോഹസ്പൃഹാ-

രാഗഹര്‍ഷാദി ജരാമൃത്യുജന്മങ്ങള്‍

ജ്ഞാനജങ്ങളഖില ജന്തുക്കള്‍ക്കും

അജ്ഞാനമെല്ലാ മകലെക്കളക നീ.

അജ്ഞാനംമൂലമാണ് നശ്വരമായ ശരീരാദികളില്‍ നാം വിശ്വസിക്കുന്നത്. പുത്രദാരാദി സംബന്ധവും ശരീരം മൂലമാണ് ഉണ്ടാകുന്നത്. ആത്മാവിന് സംസാരബന്ധം സംഭവിക്കുന്നതും ദേഹംമൂലമാണ്. സര്‍വ ജന്തുക്കള്‍ക്കും അനുഭവപ്പെടുന്ന ശോകം, ഭയം, ക്രോധം മുതലായവയെല്ലാം ഉണ്ടാകുന്നത് അജ്ഞാനത്തില്‍ നിന്നാണ്. ഈ സത്യം മനസ്സിലാക്കി നീ ശോകത്തെ വെടിയുക.

ജ്ഞാനസ്വരൂപനും പരനും അദ്വയനും ആനന്ദ പൂര്‍ണ്ണ സ്വരൂപനും അലേപകനുമാണ് ആത്മാവ്. ആത്മാവിന് ഒന്നിനോടും സംയോഗമോ വിയോഗമോ സംഭവിക്കുന്നില്ല. ഈ ആത്മസത്യം മനസ്സിലാക്കി നീ നിന്റെ ദുഃഖം വെടിയുക. ഒന്നുകില്‍ രാമലക്ഷ്മണന്മാരേയും വാനരന്മാരേയും കൊന്ന് ജയം നേടി ഞാന്‍ തിരികെവരും. അല്ലെങ്കില്‍ രാമന്റെ അമ്പേറ്റ് മരിച്ച് ഞാന്‍ മോക്ഷം പ്രാപിക്കും. അങ്ങിനെ ഞാന്‍ മരിക്കുന്നപക്ഷം നീ സീതയെ കൊല്ലുകയും എന്റെ ചിതയില്‍ചാടി മോക്ഷം പ്രാപിക്കുകയും വേണം.

ദുഃഖത്തോടുകൂടി രാവണന്റെ വാക്കുകള്‍ ശ്രവിച്ച മണ്ഡോദരി കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം വ്യക്തമായി മനസ്സിലാക്കിയിട്ടുള്ളതിന്റെ വെളിച്ചത്തില്‍ രാവണനോട് പറഞ്ഞു. പ്രഭോ അങ്ങ് ഒരു കാര്യം മനസ്സിലാക്കണം. മോക്ഷദായകനായ സാക്ഷാല്‍ മഹാവിഷ്ണുവാണ് ശ്രീരാമന്‍. അദ്ദേഹത്തെ ജയിക്കുന്നതിന്ന് ത്രിഭുവനത്തില്‍ ആര്‍ക്കുംതന്നെ സാധ്യമല്ല. വൈവസ്വത മനുവിന്റെ രക്ഷക്കായി മത്സ്യാവതാരമെടുത്തതും പാലാഴി മഥന സമയത്ത് കൂര്‍മ്മമായി അവതരിച്ചതും, ഹിരണ്യാക്ഷനെ വധിക്കാനായി വരാഹാവതാരമെടുത്തതും പ്രഹ്ലാദന്റെ രക്ഷക്കായി നരസിംഹാവതാരമെടുത്ത് ഹിരണ്യകശിപുവിനെ മാറ് കീറികൊന്നതും വാമനനായി വന്ന് മഹാബലിയോട് മൂന്നടി മണ്ണ് യാചിച്ച് മൂന്നുലോകങ്ങളും മൂന്നടിയായി അളന്നെടുത്തതും ക്ഷത്രിയന്മാരായി പിറന്ന അസുരന്മാരെ നിഗ്രഹിക്കാനായി ജമദഗ്നീപുത്രനായ രാമനായി അവതരിച്ചതും എല്ലാം ഈ രാമന്‍തന്നെയാണ്.

ഇപ്പോള്‍ സൂര്യവംശത്തില്‍ പിറന്നത് അങ്ങയെ വധിക്കാന്‍ വേണ്ടിയാണ്. പുത്രനാശത്തിനും അങ്ങയുടെ മരണത്തിനും ഒരു കാരണം എന്ന നിലക്ക് അങ്ങ് വീണ്ടുവിചാരമില്ലാതെ നിര്‍ലജ്ജനായി സീതയെ അപഹരിക്കുകയും ചെയ്തു. അതുകൊണ്ട് മരണത്തില്‍ നിന്ന് ഒരു മോചനം ലഭിക്കുന്നതിന്നായി അങ്ങ് സീതയെ രാമന് തിരികെ കൊടുത്ത് രാജ്യം വിഭീഷണനും നല്‍കുക. അതിനുശേഷം നമുക്ക് തപസ്സിനായി വനത്തിലേക്കുപോകാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.