Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴില്‍ വര്‍ദ്ധന അഞ്ചര ലക്ഷത്തോളം ;മൂന്നു മാസത്തില്‍ 64,000

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 08:22 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് എട്ടുമേഖലയില്‍ തൊഴില്‍ രംഗത്ത് വന്‍ വര്‍ദ്ധന. 5.21 ലക്ഷം തൊഴിലവസരങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ ഈ സാമ്പത്തികവര്‍ഷം അധികമായി ഉണ്ടായത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്‌വരെ മാത്രം 64,000 പേര്‍ക്ക് തൊഴിലവസരം കൂടുതല്‍ കിട്ടി.

ഐടി-ബിപി, ഓട്ടോമൊബൈല്‍, ജംസ് ആന്‍ഡ് ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ വര്‍ദ്ധന ഉണ്ടായതെന്നു കണക്കുകള്‍ പറയുന്നു. സാമ്പത്തികമാന്ദ്യം ആഗോളതലത്തില്‍ വമ്പിച്ച തോതില്‍ തൊഴിലിടിച്ചില്‍ ഉണ്ടാക്കുമ്പോള്‍ ഭാരതത്തില്‍നിന്നുള്ള ഈ വാര്‍ത്ത ലോകത്തെ അതഭുതപ്പെടുത്തുകയാണ്.

തൊഴിലിലെ മാറ്റം സംബന്ധിച്ച് ലേബര്‍ ബ്യൂറോകളുടെ 25-ാമത് വര്‍ഷപാദ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ 2014-15 കാലത്ത് 1.82 ലക്ഷം, 1.58 ലക്ഷം, 1.17 ലക്ഷം എന്നിങ്ങനെയായിരുന്നു തൊഴിലെണ്ണം. 2013-14 സാമ്പത്തിക വര്‍ഷത്തില്‍, യുപിഎ ഭരണത്തില്‍, ആദ്യപാദത്തില്‍ തൊഴില്‍ അവസരം 36,000 ആയിരുന്നു. അതാണ് ഈ വര്‍ഷം 64,000 ആയത്.

മേഖല തിരിച്ചാല്‍, ഏറ്റവും കൂടുതല്‍ വര്‍ദ്ധന ഐടി-ബിപിഒ മേഖലയിലാണ്. തൊട്ടുപിന്നില്‍ വസ്ത്രവ്യാപാര മേഖല. മൂന്നാം സ്ഥാനത്ത് ഓട്ടോമൊബൈല്‍ രംഗമാണ്.

തുകല്‍ ഉല്‍പ്പന്ന മേഖലയിലാണ് തൊഴില്‍ അവസരം ഏറ്റവും കുറഞ്ഞത്. ഗതാഗതം, കൈത്തറി-മെഷീന്‍ തറി നെയ്‌ത്തു മേഖലയിലും കുറഞ്ഞു.

സ്ഥിരം തൊഴില്‍ മേഖലയില്‍ 15,000 അവസരവും കരാര്‍ മേഖലയില്‍ 49,000 അവസരവുമാണ് മാര്‍ച്ച് 2015 ല്‍ കഴിഞ്ഞ അവസാന പാദ ഘട്ടത്തില്‍ തൊഴില്‍രംഗത്ത് വര്‍ദ്ധിച്ചത്. കയറ്റുമതി യൂണിറ്റുകളില്‍ 73,000 തൊഴിലവസരങ്ങള്‍ കൂടിയപ്പോള്‍ കയറ്റുമതിയില്ലാത്ത മേഖലയില്‍ 9,000 അവസരങ്ങള്‍ 2015 ജനുവരി-മാര്‍ച്ച് മാസത്തില്‍ കുറഞ്ഞുവെന്നും കണക്കുകള്‍ വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.